You Searched For "അഴിച്ചുപണി"

എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത് റദ്ദാക്കി; സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായി തുടരും;  ജയില്‍ മേധാവി സ്ഥാനത്ത് ബല്‍റാം കുമാര്‍ ഉപാധ്യായയെ തിരികെ നിയമിച്ചു; ഒരാഴ്ച മുമ്പത്തെ ഉത്തരവില്‍ ഭാഗിക തിരുത്തല്‍ ഐജിമാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ
ഉമ്മന്‍ചാണ്ടി വളര്‍ത്തിയെടുത്ത യുവനേതാക്കള്‍ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക്; പി സി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനും ഒരേ പദവി നല്‍കിയത് കഠിനാധ്വാനികളെന്ന തിരിച്ചറിഞ്ഞ്; സണ്ണി ജോസഫിന് തുണയായത് കെ സുധാകരന്റെ പിന്തുണയും; കോണ്‍ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുള്ളത്
മിര്‍ മുഹമ്മദ് അലി കെഎസ്ഇബിയുടെ പുതിയ ചെയര്‍മാനും എംഡിയും; ബിശ്വനാഥ് സിന്‍ഹയ്ക്ക് വനംവകുപ്പിന്റെ അധിക ചുമതല; കെ ആര്‍ ജ്യോതിലാലിനെ ധനവകുപ്പിലേക്ക് മാറ്റി; ഡോ.അദീല അബ്ദുളളയെ വനിതാ ശിശു സംരക്ഷണ വകുപ്പില്‍ നിന്ന് മാറ്റി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ചെക്ക് ഇന്‍ ചെയ്യാനും പാസ്സ്പോര്‍ട്ട് പരിശോധിക്കാനും എയര്‍ പോര്‍ട്ടില്‍ മണിക്കൂറുകള്‍ ക്യു നില്‍ക്കുന്ന കാലം ഇല്ലാതായേക്കും; ഓട്ടോമാറ്റിക് ഫേസ് സ്‌കാനിങ് നടപ്പിലാകുന്നതോടെ നേരെ വിമാനത്തിലേക്ക് കയറി പോകാം; മൂന്നു വര്‍ഷത്തിനകം അടിമുടി അഴിച്ചുപണി
ലൈഫ് മിഷൻ വിവാദങ്ങൾക്കിടെ യു.വി ജോസ് ഐഎഎസിന് പ്രമോഷൻ; തദ്ദേശ വകുപ്പ് അഡീ.സെക്രട്ടറിയായി നിയമിച്ചു; ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും; തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു; സപ്ലൈകോ മാനേജിങ് ഡയറക്ടർ ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു; എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ
ഋഷിരാജ് സിങ് വിരമിക്കുന്നതോടെ ഫയർഫോഴ്‌സ് മേധാവി സന്ധ്യക്ക് ഡിജിപി പദവി; പിന്നാലെ കെ പത്മകുമാർ എസ്. ആനന്ദകൃഷ്ണൻ എന്നിവർക്കും സ്ഥാനക്കയറ്റം; 11 പേർക്കുകൂടി ഐപിഎസ് ലഭിക്കുന്നതോടെ എസ്‌പിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടും; കേരളാ പൊലീസിൽ അഴിച്ചുപണിക്കാലം
കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും, ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല; ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത്; ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി; നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗം; അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാർക്കും മാറ്റം; ബിജെപിയിൽ പുനഃസംഘടന
പുതിയ ചീഫ് സെക്രട്ടറി നിയമനത്തിന്‌ പിന്നാലെ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; ബിശ്വനാഥ് സിൻഹ ആഭ്യന്തര, വിജിലൻസ് സെക്രട്ടറി; കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞെത്തുന്ന രബീന്ദ്രകുമാർ അഗർവാൾ പുതിയ ധനകാര്യ സെക്രട്ടറി; എ. കൗശിഗ് പുതിയ ലാൻഡ് റവന്യു കമ്മിഷണർ; പ്രേംകൃഷ്ണൻ കെഎസ്ടിപി ഡയറക്ടർ