Top Storiesഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്ഗ്രസ്; സിപിഎമ്മും കൊച്ചി കോര്പറേഷനും സംസ്ഥാന സര്ക്കാരും പേടിച്ചതു പോലെ ഒടുവില് അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റോടെ പിതൃത്വതര്ക്കം രൂക്ഷംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 4:59 PM IST
SPECIAL REPORT'പാക്കിസ്ഥാന് ഒരു അപൂര്വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില് ഒന്നായിത്തീരും'; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള് ഖനനം ചെയ്യാന് പദ്ധതിയുണ്ടെന്ന റിപ്പോര്ട്ടുകള്ക്കിടെ അവകാശവാദവുമായി അസിം മുനീര്; 'ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കി'യെന്നും മുനീര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 9:07 PM IST
SPECIAL REPORTനിമിഷ പ്രിയയുടെ ശിക്ഷാ ഇളവില് നിര്വഹിച്ചത് കടമ മാത്രം; നല്ല മനുഷ്യരായ അനേകം പേര് അതിനെ പിന്തുണച്ചു; പലരും പിന്നീട് ക്രെഡിറ്റിന് വേണ്ടി ഇടപെട്ടു, ക്രെഡിറ്റിന്റെ ആവശ്യമില്ല; ഇടപെട്ടത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകള് ഉപയോഗിച്ച്; വീണ്ടും പ്രതികരണവുമായി കാന്തപുരം അബൂബക്കര് മുസ്ലിയാര്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 8:35 PM IST
SPECIAL REPORTഎത്ര 'തള്ളി'യാലും ട്രംപ് 'തള്ള്' നിര്ത്തില്ല; മോദി സര്ക്കാര് നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്ത്തലില് മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്സും ഒരുടീമായി പ്രവര്ത്തിച്ചാണ് ആണവപോരില് നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്സ് ന്യൂസിനോട്മറുനാടൻ മലയാളി ബ്യൂറോ14 May 2025 4:19 PM IST
CRICKET'ഇനി എല്ലാവരും ഐപിഎല് കാണുന്നത് നിര്ത്തും; ഞങ്ങള് നന്നായി കളിച്ചാല് ആരാധകര് പാക്കിസ്ഥാന് ലീഗ് കാണും'; അവകാശവാദവുമായി ഹസന് അലി; ഞെട്ടിയത് റഷിദ് ലത്തീഫ്സ്വന്തം ലേഖകൻ9 April 2025 3:45 PM IST
FOREIGN AFFAIRSറഷ്യയെ രക്ഷിച്ചത് ഞാന്, കാല് നൂറ്റാണ്ട് ഭരണകാലയളവില് രാജ്യം കൈവരിച്ച നേട്ടങ്ങളില് റഷ്യക്കാര് അഭിമാനിക്കണം; നമ്മള് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള് എല്ലാം ശരിയാകുമെന്ന് നമുക്ക് ഉറപ്പുണ്ട്; പുതുവത്സര സന്ദേശത്തില് പുടിന്; യുക്രൈന് യുദ്ധത്തിന് അറുതിയാകുമെന്ന പ്രതീക്ഷയില് യൂറോപ്പ്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:26 AM IST