STATEകൊച്ചിയില്‍ കണ്ട ഭാവം നടിച്ചില്ല; പിണങ്ങിയതോടെ ഡല്‍ഹിയില്‍ വിളിച്ചിട്ടും വന്നില്ല; അവഗണനയില്‍ നീറി തരൂര്‍ ക്യാമ്പ്; 'വിശ്വപൗരന്‍' വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കെപിസിസി; ഒടുവില്‍ അനുനയിപ്പിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങുന്നു; ജനുവരി 28-ന് ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച?മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 5:39 PM IST
STATEരാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:32 AM IST
SPECIAL REPORTഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല; മന്നം പത്മനാഭനെ കാണാന്‍; കാരണവന്മാരെ ബഹുമാനിക്കണം; സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്; സമുദായത്തിലെ യുവതലമുറയ്ക്കും സാധാരണക്കാര്‍ക്കും തങ്ങളുടെ ആചാര്യന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ സ്വാതന്ത്ര്യം വേണം; ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസ്; മുരാരിയെ വളര്‍ത്തിയവര്‍ ഇതിന് മറുപടി പറയുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 9:37 AM IST
SPECIAL REPORTകോടതി ഉത്തരവ് ചവറ്റുകൊട്ടയിലെറിഞ്ഞു! 1678 കോടി കാര്‍ഷിക ഫണ്ട് കൈമാറാതെ വട്ടംചുറ്റിച്ചു; ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി; ജയതിലക് അടക്കം അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി; ജനുവരി അഞ്ച് മുതല്‍ കേസില്‍ വിശദമായ വാദംമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 11:36 PM IST
STATEജി സുധാകരന്‍ ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 5:05 PM IST
SPECIAL REPORTകഷ്ടപ്പെട്ട് പണിയെടുത്ത് മകളെ പഠിപ്പിച്ച് ജോലി കിട്ടിയപ്പോള്‍ എന്തൊരു സന്തോഷം; മകളെ വിവാഹം കഴിപ്പിച്ച് അയച്ചത് 16 ലക്ഷം ബാങ്ക് ലോണ്‍ എടുത്ത്; തിരിച്ചടവ് മുടങ്ങിയപ്പോള്‍ കേണപേക്ഷിച്ചിട്ടും തിരിഞ്ഞുനോക്കാതെ മകള്‍; ജപ്തിയോടെ പെരുവഴിയിലായ ദമ്പതികള്‍ക്ക് അയല്‍വാസിയുടെ വീട്ടില്‍ താല്ക്കാലികാഭയംമറുനാടൻ മലയാളി ബ്യൂറോ1 July 2025 9:01 PM IST
Top Storiesക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ23 May 2025 8:30 PM IST
Top Stories' കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന് ' ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ലമറുനാടൻ മലയാളി ബ്യൂറോ9 March 2025 2:33 PM IST
KERALAMവയനാട് പാക്കേജ് പോലും അനുവദിച്ചില്ല; വിഴിഞ്ഞത്തിനും സഹായമില്ല; എയിംസിനെ കുറിച്ചും പരാമര്‍ശമില്ല; കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത് എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 5:56 PM IST
KERALAMവൃത്താകൃതിയിലുള്ള കവാടത്തിൽ നിന്ന് 50മീറ്ററിലേറെ ദൂരെയായി പാറകൾ തുരന്നുള്ള മുറികൾ; സഞ്ചാരികൾക്ക് വിസ്മയക്കാഴ്ച ഒരുക്കാൻഡ കഴിയുന്ന തോട്ടാപുര അവഗണനയുടെ നടുവിൽസ്വന്തം ലേഖകൻ26 Dec 2020 7:27 AM IST
Politicsബിജെപി നേതൃത്വത്തിന്റെ അവഗണന; ബംഗാളിൽ 'ഘർ വാപസിക്ക്' ഒരുങ്ങി പാർട്ടിയിലെ 'തൃണമൂൽ നേതാക്കൾ'; ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ തുറന്നടിച്ച് പ്രബിർ ഘോഷാലും; മുകുൾ റോയി അടക്കമുള്ളവർ മടങ്ങിയേക്കുമെന്ന് അഭ്യൂഹം; മൗനം പാലിച്ച് മമതന്യൂസ് ഡെസ്ക്6 Jun 2021 4:11 PM IST
SPECIAL REPORTകാശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് കടുത്ത അവഗണന; ആശ്രിത നിയമനത്തിന് അർഹത ഉണ്ടായിട്ടും കനിയാതെ അധികൃതർ; എംഎൽഎമാരുടെ മക്കൾക്കും ആശ്രിതനിയമനം നൽകുമ്പോഴും ധീരജവാന്റെ കുടുംബത്തോട് മുഖം തിരിച്ച് സർക്കാർ; നിയമനം ഉറപ്പാക്കണമെന്ന കോടതി ഉത്തരവുകൾക്കും പുല്ലുവിലവിഷ്ണു ജെ ജെ നായർ8 Aug 2021 10:57 AM IST