You Searched For "അസീസ്"

അസീസ്‌ക്കാ.. നിങ്ങള് ശരീരം നോക്കണം കേട്ടോ..അവസാനമായി കണ്ടപ്പോഴും നവാസ് പറഞ്ഞത്; മാത്രമല്ല, നന്നായി എക്‌സര്‍സൈസ് ചെയ്തിരുന്ന ആളായിരുന്നു കലാഭവന്‍ നവാസ്; എന്നിട്ടും എന്താണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല: വിങ്ങിപ്പൊട്ടി അയല്‍ക്കാരന്‍; സര്‍വ്വോപകാരി ആയിരുന്ന നവാസിന്റെ ഓര്‍മകളില്‍ നാട്ടുകാര്‍
വിഡിയോയിൽ കഴുത്തു ഞെരിക്കുന്നത് അച്ഛന്റെ രണ്ടാം ഭാര്യയിലെ മകൻ; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് കുടുംബ വഴക്കിൽ കലിപൂണ്ട രണ്ടാനമ്മയോ? നോമ്പുകാലത്ത് വീട്ടിൽ എല്ലാവരുമുള്ളപ്പോൾ ഫാനിൽ ലുങ്കിയിൽ കെട്ടിത്തൂങ്ങി മരിച്ചെന്ന വാദം സംശയമായി; സഫ് വാനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കും; നരിക്കാട്ടേരിയിലെ ക്രൂരതയിൽ സത്യം പുറത്തു വന്നത് ഇങ്ങനെ
നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമാണോ എന്ന് പത്ത് ദിവസത്തിനകം വ്യക്തമാകും; കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് വടകര എസ് പി; ദൃശ്യങ്ങൾ ചിത്രീകരിച്ചത് അസീസിന്റെ സഹോദരിയുടെ ഫോണിൽ; ദൃശ്യങ്ങളെ ക്രൈംബ്രാഞ്ചിന് നേരത്തെ അറിവുണ്ടായിരുന്നെന്ന് നാട്ടുകാർ