You Searched For "അഹമ്മദബാദ്"

വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ പരിഹരിച്ചത് അഹമ്മദബാദില്‍ നിന്നും വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്;  ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ മുഴുവന്‍ സംവിധാനത്തെയും ബാധിക്കും;  ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്;  യന്ത്ര ഭാഗങ്ങള്‍ കത്തിയത് വൈദ്യതി തകരാര്‍ മൂലമുള്ള തീപിടുത്തത്തില്‍?  ടെക്‌നിക്കല്‍ ലോഗ് ബുക്കിലെ രേഖപ്പെടുത്തല്‍ നിര്‍ണായകം
ഒരു സെക്കന്‍ഡ് ഇടവേളയില്‍ കോക്പിറ്റിലെ രണ്ട് ഫ്യുവല്‍ സ്വിച്ചും ഓഫായി; കൈകൊണ്ട് അങ്ങനെ ചെയ്യാന്‍ കഴിയില്ല; വൈദ്യുത സ്രോതസുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ സഹായിക്കുന്ന റാറ്റ് ഓണ്‍ ചെയ്തതും പൈലറ്റുമാര്‍;  അഹമ്മദബാദില്‍ വിമാനം മനപൂര്‍വം അപകടത്തില്‍പ്പെടുത്തിയതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യ തെളിവുകള്‍;  പൈലറ്റുമാരുടെ സംഭാഷണം കേട്ട് നിഗമനങ്ങളിലെത്തരുതെന്ന് വ്യോമയാന മന്ത്രാലയം
സഹപൈലറ്റിനായിരുന്നു വിമാനം പറത്തുന്ന ചുമതല;  പൈലറ്റ് ഇന്‍ കമാന്‍ഡിന് പൈലറ്റ് മോണിറ്ററിങ് ചുമതലയും; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം  ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് റണ്‍ മോഡില്‍നിന്ന് സ്വിച്ച് ഓഫ് മോഡിലേക്ക്;  എഞ്ചിനുകള്‍ രണ്ടും ആകാശത്തുവെച്ച് നിലച്ചു;  വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല;   ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറോ മനഃപൂര്‍വം സ്വിച്ച് ഓഫാക്കിയതോ? ബോയിങ്ങിന്റെ പിഴവോ?  അന്ന് അഹമ്മദബാദില്‍ സംഭവിച്ചതെന്ത്?
വിമാനം തകര്‍ന്നുവീഴുമ്പോള്‍ അലറിക്കരഞ്ഞ് രക്ഷപ്പെടാനായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ശ്രമം;  ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ച് ചാടി സാഹസിക രക്ഷപ്പെടല്‍; വിമാനദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍; എയര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍
വിമാനത്തിന് എന്തോ അപകടം പറ്റിയെന്ന് മനസിലായി; പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകള്‍ തെളിഞ്ഞു;  പൈലറ്റുമാര്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തില്‍ ഇടിച്ചു; എന്റെ കണ്‍മുന്നിലാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍.....;  ഞാന്‍ കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്; നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് വിശ്വാസ്; നിഗൂഢതകള്‍ മാറാതെ സീറ്റ് നമ്പര്‍ 11A
പറന്നുയര്‍ന്ന ഉടന്‍ തീഗോളമായി എയര്‍ ഇന്ത്യ വിമാനം; ആകാശ ദുരന്തത്തില്‍ പൊലിഞ്ഞത് 241 ജീവനുകള്‍; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും;  അത്ഭുതകരമായി രക്ഷപ്പെട്ട് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍;  അഹമ്മദബാദിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന അപകടം; ഇന്ത്യയുടെ വേദനയില്‍ ആശ്വാസവാക്കുകളുമായി ലോകനേതാക്കള്‍
അന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം;  164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ
ദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി;   പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍
ഇന്ധനം നിറച്ച് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം;  തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തില്‍ തീപിടിച്ചു; വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും? ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്‍
അഹമ്മദാബാദിലെ പിച്ചിൽ എത്ര റൺസ് പിറക്കും? ടോസ് നേടിയാൽ ബാറ്റിങ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റർ; പിച്ച് വിശദമായി പഠിച്ച് രോഹിതും ദ്രാവിഡും; ഫൈനലിന്റെ പിച്ചിനെ ചൊല്ലിയും വിവാദം; കലാശപ്പോരിന് മുമ്പ് പരിശീലനത്തിനായി ഇരുടീമുകളും