Uncategorizedസ്കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു 'റംസി'ആർ പീയൂഷ്13 Sept 2020 9:59 PM IST
Marketing Feature'ശ്യാമണ്ണൻ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു'; എല്ലാവരും ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലെന്നും അർച്ചന; ആറാട്ടുപുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; കാരണക്കാരനായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തംമറുനാടന് ഡെസ്ക്14 Sept 2020 8:08 PM IST
Marketing Feature100 പവനും കാറും സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നഴ്സിങ് പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂവെന്നാണ് അർച്ചനയുടെ വീട്ടുകാർ പറഞ്ഞത്; ഇതേ തുടർന്ന് ഒരു വർഷം മുമ്പ് ബന്ധം അവസാനിപ്പിച്ചിരുന്നു; പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ അവളുമായുള്ള ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നു; കായംകുളത്തെ നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ യുവാവിന് പറയാനുള്ളത്മറുനാടന് മലയാളി18 Sept 2020 1:13 PM IST
Marketing Featureവീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനം കുറവ് എന്ന കാരണം പറഞ്ഞ് പ്രണയിനിയെ ഒഴിവാക്കി; എല്ലാ തെളിവും ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടും പൊലീസിന് താൽപ്പര്യം പ്രതിയെ രക്ഷിക്കാൻ; നിസ്സാര വകുപ്പിട്ട് കേസ് എടുത്തതിന് പിന്നിൽ യുവാവിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധവും പണക്കൊഴുപ്പും; ആറാട്ടുപുഴയിലെ അർച്ചനയുടെ ആത്മഹത്യാ കേസിലും കള്ളക്കളികൾ; കേരളാ പൊലീസ് നിൽക്കുന്നത് സ്ത്രീധന മോഹികൾക്കൊപ്പം!ആർ പീയൂഷ്18 Sept 2020 1:44 PM IST
Greetingsക്രിസ്തുമസ് ആഘോഷത്തിനും അൽപ്പം വറൈറ്റിയൊക്കെ വേണ്ടേ! ക്രിസ്മസ് ചുവപ്പും കടൽ നീലിമയും പിന്നെ അർച്ചനയും; ചൂടൻ ഫോട്ടോകൾ ഏറ്റെടുത്ത് സൈബർ ലോകം; വൈപ്പിൻ കടൽക്കരയിലെ ഫോട്ടോഷൂട്ട് വൈറൽമറുനാടന് ഡെസ്ക്24 Dec 2020 3:30 PM IST
Marketing Featureവിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ; പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ; അർച്ചനയും സുരേഷും വിവാഹിതരായത് പ്രണയിച്ചെന്ന് ബന്ധുക്കൾ; യുവതിയുടേത് ആത്മഹത്യയാണോ എന്നറിയാൻ ഭർത്താവിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ്മറുനാടന് മലയാളി22 Jun 2021 11:29 AM IST
Marketing Featureരാജൻ പി ദേവിന്റെ മകന് ജാമ്യം കിട്ടിയത് ഒത്തുകളിയിൽ; നടന്റെ അമ്മയെ അറസ്റ്റു ചെയ്യാതിരുന്നതോടെ എന്തുമാകാമെന്ന ചിന്ത സ്ത്രീധന മോഹികൾക്ക് നൽകി; വിസ്മയയും അർച്ചനയും നൊമ്പരമാകുമ്പോൾ ചർച്ചയാകുന്നതും പ്രിയങ്കയുടെ ആത്മഹത്യ; വെങ്ങാന്നൂരിൽ നേഴ്സിനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചതോ?മറുനാടന് മലയാളി22 Jun 2021 12:16 PM IST