You Searched For "ആക്രമണം"

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ആക്രമണം; തലയ്ക്ക് അടിച്ചുവീഴ്‌ത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം: രക്ഷപ്പെടുത്തിയത് പട്രോളിങിനെത്തിയ പൊലീസ് സംഘം
കാസർകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; സ്‌കൂട്ടർ സഞ്ചരിക്കവേ കാട്ടുപന്നി ഇടിച്ച് അപകടത്തിൽ പെട്ട് പരിക്കേറ്റ കുഞ്ഞമ്പുനായരുടെ അന്ത്യം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ
കാബൂൾ പള്ളി സ്ഫോടനം: അഫ്ഗാനിൽ താലിബാനും ഐ എസും തമ്മിൽ പോര് മൂർച്ഛിക്കുന്നു; ഖൈർ ഖാനയിലെ ഒളിത്താവളത്തിൽ ആക്രമണം നടത്തി; നിരവധി ഐ എസുകാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ്
തലസ്ഥാനത്ത് പിടിമുറുക്കി കഞ്ചാവ് മാഫിയ; റെയ്ഡിന് എത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ എന്തിനും സജ്ജം; തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; മാഫിയാ സംഘത്തിൽ പെട്ട രണ്ടുപേർ പിടിയിൽ, തോക്ക് കണ്ടെടുത്തു