You Searched For "ആക്രമണം"

പിണറായി പൊലീസിനെ പഞ്ഞിക്കിട്ട് സഖാക്കൾ! കുറ്റ്യാടിയിൽ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതി; എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്ക്
കർഷക പ്രക്ഷോഭം; 43 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആക്ടിവിസ്റ്റ് നവ്ദീപ് കൗറിന് ജാമ്യം; നവ്ദീപിനെ അറസ്റ്റു ചെയ്തത് വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികളേയും ജീവനക്കാരെയും ആക്രമിച്ചുവെന്ന് ആരോപിച്ച്
ആറ് ദിവസങ്ങൾക്ക് മുമ്പ് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് തെളിഞ്ഞു; 22കാരനായ യുവാവ് അറസ്റ്റിൽ; ഉത്തർപ്രദേശിൽ നിന്നും വീണ്ടും നടുക്കുന്ന വാർത്തകൾ
ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജർ തമ്മിൽ തല്ലുന്നു; സിഖ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പരമ്പരാഗത സിഖ് തലക്കെട്ടിന്റെ പേരിൽ; അക്രമികളെ കണ്ടെത്താനാകാതെ പൊലീസും
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണം; മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത് മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച്; സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി
ആന്റണി ജോൺ എംഎൽഎയുടെ പ്രചാരണ വാഹനത്തിൽ കയറി യു ഡി എഫ് പ്രവർത്തകന്റെ ആനന്ദ നൃത്തം; എംഎൽഎയുടെ വാഹനത്തെ അനു​ഗമിച്ചവർക്ക് നേരെയും ആക്രമണം; കോതമം​ഗലത്ത് എൽഡിഎഫ്- യുഡിഎഫ് സംഘർഷം; തെരഞ്ഞെടുപ്പു സംഘർഷഭരിതമാക്കാനുള്ള നീക്കമെന്ന് സിപിഎം