You Searched For "ആക്രമണം"

ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തുടക്കത്തില്‍ അലി റാഷിദ് കൊല്ലപ്പെട്ടതോടെ തലതോട്ടപ്പനായി; യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഖമനയി ചുമതലയേല്‍പ്പിച്ചതോടെ റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന്‍ സൈന്യത്തിന്റെയും ചുമതല; ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; പക വീട്ടുമെന്ന് ഇറാന്‍
ബ്ലസ്സിങ്‌സ് ഓഫ് വിക്ടറി എന്നുപേരിട്ട ആക്രമണം പക വീട്ടാന്‍ പൊറുതി മുട്ടി; യുഎസ് ബോംബിങ്ങിന് പ്രതീകാത്മക മറുപടിയെന്ന് ന്യായീകരണം; ഖത്തറിലേക്കും ഇറാഖിലേക്കും റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തൊടുത്തുവിട്ടത് 10 ഹ്രസ്വ ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍; ആക്രമണം മുന്‍കൂട്ടി ഖത്തറിനെ അറിയിച്ചെന്നും അവകാശവാദം
ബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ച് തങ്ങളെ കിടുക്കിയ അമേരിക്കയോട് പകരം വീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്‍; ഖത്തറിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍പ്രകോപനം; വന്‍സ്‌ഫോടന ശബ്ദം കെട്ടെന്ന് മലയാളികള്‍; അയച്ചത് ആറുമിസൈലുകള്‍; കുവൈത്തിലെയും, ഇറാഖിലെയും ബഹ്‌റനിലെയും യുഎസ് താവളങ്ങളിലും എയര്‍ റെയ്ഡ് സൈറണുകള്‍; വൈറ്റ് ഹൗസില്‍ അടിയന്തര യോഗം
ഇറാനിലെ ആക്രമണങ്ങള്‍ക്ക് സമാധാനം പറയേണ്ടത് യുഎസും ഇസ്രയേലും ബ്രിട്ടനും; യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം; ആണവ  സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്‍; റഷ്യയെ വിരട്ടി ട്രംപ്; ആക്രമണം ഭയന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ച് ഖത്തര്‍
യുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്‍
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല്‍ ശേഖരത്തിലെ വമ്പന്‍; ഖോറാംഷഹര്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന്‍ മിസൈല്‍; ഇറാന് ആണവായുധം നല്‍കാന്‍ പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയും