You Searched For "ആക്രമണം"

മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കത്തിക്കുത്ത്; പിന്നാലെ 16കാരൻ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു; ഭയന്ന് വിറച്ച് വിദ്യാർത്ഥികൾ; ആക്രമണ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; കരിങ്കല്ലു കൊണ്ടുള്ള ഏറില്‍ അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്ക്; ആസൂത്രിത ആക്രമണം; ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞെത്തിയ ഒരാള്‍ പിടിയില്‍
യുക്രെയ്‌നിലെ ഖാര്‍കിവില്‍ റഷ്യന്‍ വ്യോമാക്രമണം;  ഒരു കുട്ടി കൊല്ലപ്പെട്ടു; 29 പേര്‍ക്ക് പരിക്ക്; സഖ്യകക്ഷികളില്‍ നിന്ന് കൂടുതല്‍ സൈനിക സഹായം ആവശ്യപ്പെട്ടു സെലെന്‍സ്‌കി; ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചതും സംഘര്‍ഷ സാഹചര്യം സൃഷ്ടിക്കുന്നു
തെളിഞ്ഞ ആകാശത്ത് നിന്ന് നിലംപതിച്ചത് അത്യുഗ്രന്‍ റോക്കറ്റ്; നെഞ്ച് വിരിച്ചു നിന്ന ബഹുലനില കെട്ടിടം തവിടുപൊടി; ബെയ്‌റൂട്ടിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്: ചര്‍ച്ചകള്‍ നിന്നിട്ടും യുദ്ധം തുടര്‍ന്ന് ഇസ്രായേല്‍ സേന
ഒക്ടോബര്‍ ഏഴിന് കണ്‍മുമ്പില്‍ തെറിച്ചു വീണ ചോര നിരന്തരം ഉറക്കം കെടുത്തി; ഹമാസ് ആക്രമണത്തില്‍ രക്ഷപ്പെട്ട ഇസ്രയേല്‍ യുവതി 22-ാം ജന്മദിനത്തില്‍ ആത്മഹത്യ ചെയ്തു;  രക്ഷപ്പെട്ടവരുടെ മാനസികാരോഗ്യത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വിമര്‍ശനം