You Searched For "ആക്രമണം"

കൊല്ലത്ത് വന്യജീവി ആക്രമണം; പശുവിനെ കടിച്ചുകൊന്ന നിലയിൽ; പിന്നിൽ പുലിയെന്ന് കർഷകർ; കടുത്ത ഭീതി; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാർ; വനംവകുപ്പ് സ്ഥലത്തെത്തി; നിരീക്ഷണം ശക്തം
പിടിക്കാനെത്തിയ ദൗത്യ സംഘത്തിനേയും ആക്രമിച്ച് ശൗര്യം കാട്ടി ആ നരഭോജി കടുവ; പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന കടുവ ആ മേഖലയില്‍ തന്നെയുണ്ട്;  ദൗത്യ സംഘത്തിന് നേരെ പഞ്ഞെടുത്ത് കടുവ; വ്യാപക ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് ഗുരുതര പരിക്ക്; നാട്ടുകാര്‍ കുതറിയോടി; താറാട്ട് ഭാഗത്ത് പരിശോധന ശക്തം; കടുവയ്ക്ക് വെടിയേറ്റെന്ന് സംശയം
ഒരു ഏരിയയെ തന്നെ വിറപ്പിക്കുന്ന ഗുണ്ടകൾ; ആര് കണ്ടാലും ഒന്ന് വഴിമാറി കൊടുക്കും; നാട്ടുകാർക്ക് പേടിസ്വാപ്നം; കട ഉടമയെ ആക്രമിച്ചത് തലവര മാറ്റി; പോലീസ് പൊക്കിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ; ഗുണ്ടകളെ റോഡിലൂടെ നടത്തി ചെയ്യിപ്പിച്ചത്; പുലികൾ എലികളായ ആ നിമിഷം; ചിരിയടക്കാൻ പറ്റാതെ ഗ്രാമവാസികൾ
വാളയാറില്‍ കാട്ടാന ആക്രമണം; കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകനെ ചവിട്ടി: ഗുരുതര പരിക്കേറ്റ കര്‍ഷകന്‍ ആശുപത്രിയില്‍: സംഭവം ഇന്ന് പുലര്‍ച്ചെ
സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് എന്റെ മകനല്ല;  ചില സാമ്യതകള്‍ ഉണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്;  അനധികൃതമായി ഇന്ത്യയില്‍ വന്നതു കൊണ്ട് ലക്ഷ്യമിടാന്‍ എളുപ്പം; ഞങ്ങള്‍ പാവങ്ങളാണ്, ക്രിമിനലുകളല്ല;   ബംഗ്ലദേശ് പൗരന്റെ അറസ്റ്റില്‍ പ്രതികരിച്ച് കുടുംബം
വയനാട്ടില്‍ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്; വനംവകുപ്പിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം; മന്ത്രിക്ക് നേരെയും നാട്ടുകാരുടെ രോഷം; മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാനായില്ല; 10 വര്‍ഷത്തിനിടെ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍
നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍; പടയപ്പയുടെ ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്:  കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും
വൈദ്യുതി വകുപ്പിന്റെ ജീപ്പിന് വട്ടം വച്ച് കാട്ടാന; നിമിഷനേരം കൊണ്ട് പാഞ്ഞടുത്തു; അലറിവിളിച്ച് ജീവനക്കാർ; വണ്ടിക്ക് മുന്നിലെത്തി ഒരു നോട്ടം നൽകിയ ശേഷം ചെയ്തത്; ബൊലേറോ യെ പത്ത് അടിയോളം താഴ്ചയിലേക്ക് കൊമ്പൻ കുത്തി മറിച്ചിട്ടു ; അത്ഭുത രക്ഷപ്പെടൽ; ദൃശ്യങ്ങൾ പുറത്ത്; വാൽപ്പാറയിൽ നടന്നത്!
സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്? അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണിയും മോഷ്ടാവിന് മറയായി;  വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു;  അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം