You Searched For "ആക്രമണം"

ബെയ്‌റൂത്തിനെ കാളരാത്രിയാക്കി ഇസ്രായേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ വന്‍ തീഗോളങ്ങള്‍ രൂപപെട്ട ദൃശ്യങ്ങള്‍ പുറത്ത്; നേതാക്കളടക്കം ഹിസ്ബുള്ളയിലെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ ഇസ്രായേല്‍ കടുപ്പിക്കുമ്പോള്‍
ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്; ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം
മാസങ്ങളായി ഹിസ്ബുള്ളക്ക് പിന്നാലെയെന്ന് ഇസ്രായേല്‍ സേന; ആയിരത്തിലധികം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; അനേകം ഭീകരരെ കൊന്നു തള്ളി; 3000 ഇസ്രയേലികളെ കൊല്ലാനുള്ള പദ്ധതി പൊളിച്ചു: ലെബണനില്‍ കയറും മുന്‍പ് ഇസ്രായേല്‍ ചെയ്തത്
650 കിലോ തൂക്കമുള്ള മിസൈല്‍ ഇസ്രായേലി റഡാറുകളുടെ കണ്ണ് വെട്ടിച്ച് യെമനയില്‍ നിന്നും ടെല്‍ അവീവിലെത്തിയത് എത്തിയത് 15 മിനിറ്റുകൊണ്ട്; നിലംപതിക്കും മുന്‍പ് തകര്‍ത്തെങ്കിലും സുരക്ഷാ വീഴ്ചയില്‍ ഇസ്രായേലിന് നടുക്കം
ഹൂത്തികളെ തീര്‍ക്കാന്‍ യെമനനിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ലെബണനിലേക്ക് കടന്ന് കയറാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം; അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ വ്യോമാക്രമണം കടുപ്പിച്ച് അന്തിമ യുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍
ആദ്യം ഹമാസിനെ തീര്‍ക്കാന്‍ ഗാസയില്‍.. പിന്നാലെ ഹിസ്ബുള്ളയെ നിലംപരിശാക്കി ലെബനനിലും; ഇസ്രായേന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതികള്‍; ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ ആക്രമണം; ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍
മൂന്നാറിലും മറയൂരിലും കാട്ടാന ആക്രമണം; നാലു പേര്‍ക്ക് പരിക്കേറ്റു: 58കാരിയുടെ കാല്‍ കുത്തിക്കീറി ഒറ്റക്കൊമ്പന്‍: കാല്‍പാദം മുതല്‍ തുട വരെ പിളര്‍ന്ന നിലയില്‍
ഹിസ്ബുള്ളയെ ഒറ്റക്ക് പോരാടി തോല്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല; പാശ്ചാത്യ ശക്തികള്‍ക്കെതിരെ ലോകം ഒരുമിച്ചില്ലെങ്കില്‍ തിരിച്ചടിക്കും: ഹിസ്ബുള്ളയെ രക്ഷിക്കാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന സൂചനയുമായി ഇറാന്‍
ഒക്ടോബര്‍ ഏഴ് മാതൃകയില്‍ ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടു; മണത്തറിഞ്ഞു ഇസ്രായേലിന്റെ ആക്രമണം; ഒറ്റയടിക്ക് ജീവന്‍ പോയത് ഓപ്പറേഷന്‍ മേധാവിയും അടക്കം 11 ഹിസ്ബുള്ള ഉന്നതര്‍; ഇരുട്ടില്‍ തപ്പി ഹിസ്ബുള്ള