Right 1ഡ്രോണ്‍ ഇടിച്ചു കയറ്റിയത് രാജ്യത്തിലെ അതിസുരക്ഷാ ആണവ നിലയത്തിൽ; 1986-ലെ ദുരന്തം നടന്ന അതെ നാലാം റിയാക്ടറിൽ ബ്ലാസ്റ്റ്; ചെര്‍ണോബില്‍ ആണവ ഷെല്‍റ്ററിന് നേരെ ഡ്രോണ്‍ സ്‌ഫോടനം; വികരണം പുറത്തു വരാത്തത് വൻ ദുരന്തം ഒഴിവായി; ആശങ്കയിൽ അധികൃതർ; എന്തൊക്കെ സഹിക്കണമെന്ന്.. സെലൻസ്കി; പിന്നിൽ റഷ്യയെന്നും മറുപടി; പ്രദേശത്ത് അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:11 PM IST
KERALAM'ഇത് എന്റെ ഏരിയ..'; മൂന്നാറിൽ കുതിച്ചെത്തി കാട്ടാന; ഓടികൊണ്ടിരുന്ന ഇന്നോവ കാറിനെ കൊമ്പൻ ചവിട്ടി മറിച്ചിട്ടു; തലകീഴായി മറിഞ്ഞു; നിലവിളിച്ച് യാത്രക്കാർ; രക്ഷപ്പെട്ടത് ഭാഗ്യം!സ്വന്തം ലേഖകൻ15 Feb 2025 3:41 PM IST
KERALAM'ഞങ്ങൾക്ക് ജീവിക്കണം സാറെ...'; കാട്ടാന തന്റെ കൃഷിയിടത്തിലെ വാഴ എല്ലാം നശിപ്പിച്ചു;പ്രതിഷേധം; വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി നിന്ന് കർഷകന്റെ ആത്മഹത്യ ഭീഷണി; കയ്യിൽ വിഷക്കുപ്പിയുംസ്വന്തം ലേഖകൻ13 Feb 2025 1:00 PM IST
KERALAMവീട്ടിനുള്ളിലേക്ക് ഇരച്ചെത്തി; മുന്നിലെ ഗ്രില് തകര്ത്തു; കാട്ടു പന്നി ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കണ്ടല്ലൂരിൽസ്വന്തം ലേഖകൻ12 Feb 2025 9:19 PM IST
SPECIAL REPORTശാന്തമായൊരു ഞായറാഴ്ച കുർബാന; ജനങ്ങൾക്ക് ആശീർവാദം നൽകിയും പ്രാർത്ഥന ചൊല്ലിയും വൈദികൻ; പെട്ടെന്ന് മഞ്ഞ ഹൂഡി ധരിച്ചയാളുടെ അപ്രതീക്ഷിത എൻട്രി; അൾത്താരയിലേക്ക് ഓടിക്കയറിയ യുവാവ് ചെയ്തത്; അലറിവിളിച്ച് വിശ്വാസികൾ; വൈദികൻ കുതറിയോടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; 'ഹെൽ നോട്ട് ടുഡേ' എന്ന് ആക്രമി; വിന്നിപെഗ് ചർച്ചിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 2:50 PM IST
SPECIAL REPORTമുണ്ടക്കൈ ചൂരല്‍മലയ്ക്ക് തൊട്ടടുത്തുള്ള അട്ടമല; കാട്ടാന ആക്രമണത്തില്‍ ഉരുള്‍ ദുരന്ത മേഖലയ്ക്ക് അടുത്ത് കൊല്ലപ്പെട്ടത് ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലന്‍; തുടര്‍ച്ചായ രണ്ടാം ദിവസവും വയനാടിനെ നടുക്കി കാട്ടു കൊമ്പന്‍; ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ കാട്ടാനയാക്രമണത്തില്‍ ജീവന്‍ പോയത് നാലു പേര്ക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 11:11 AM IST
KERALAMവീടിന്റെ മുന്പിലൂടെ മീനേ... എന്ന് വിളിച്ചു കൂവുന്നത് ഇഷ്ടമായില്ല; മത്സ്യ വില്പ്പനക്കാരനെ മര്ദ്ദിച്ച യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ12 Feb 2025 10:24 AM IST
KERALAMകുതിച്ചെത്തിയ കാട്ടുപന്നി റോഡിന് കുറുകെ ചാടി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ11 Feb 2025 7:09 PM IST
SPECIAL REPORTതിരുവനന്തപുരം പാലോടും കാട്ടാന ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ ചവിട്ടിക്കൊന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനം മന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 1:15 PM IST
INVESTIGATIONഅയല്‍ക്കാരന്റെ മകളുടെ വിവാഹം ഗംഭീരമായി നടത്തിയതിനെച്ചൊല്ലി തര്‍ക്കം; വാട്സാപ്പ് സ്റ്റാറ്റസുകള്‍ക്ക് പിന്നാലെ പരസ്പരം ഏറ്റുമുട്ടി; വധുവിന്റെ ബന്ധു കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ10 Feb 2025 3:55 PM IST
KERALAMട്രാൻസ്ജെൻഡറിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച സംഭവം; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി ഡോ.ആർ. ബിന്ദു; അന്യായമായ അതിക്രമങ്ങൾക്ക് മുതിരുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്നും മന്ത്രിസ്വന്തം ലേഖകൻ9 Feb 2025 8:27 PM IST
KERALAMകമ്പിവടി ഉപയോഗിച്ച് അടിച്ചത് അതിക്രൂരമായി; ആക്രമണം രാത്രിനേരം തന്റെ സുഹൃത്തിനെ കാത്തുനിൽക്കവേ; കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ തല്ലിച്ചതച്ച കേസ്; രണ്ട് പേർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ9 Feb 2025 6:21 PM IST