You Searched For "ആക്രമണം"

അയ്യോ..മത്തായി ദാ വരുന്നേ..; ബന്ദിപൂർ ദേശീയപാതയിൽ കാടിറങ്ങി കൊമ്പന്റെ വിളയാട്ടം; കാഴ്ചകൾ ഫോണിൽ പകർത്തി നിന്ന് സഞ്ചാരികൾ; പെടുന്നനെ ഒരു കാറിന്റെ കടന്നുപോക്ക്; കലിപൂണ്ട കാട്ടാന ചെയ്തത്; ആളുകൾ നിലവിളിച്ചോടി; റോഡിൽ നെഞ്ചടിച്ച് വീണ ടൂറിസ്റ്റിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചു; ബൈബിള്‍ വലിച്ചെറിഞ്ഞു; വൈദികരെ ക്രൂരമായി തല്ലി; ഫോണുകള്‍ പിടിച്ചുവാങ്ങി;  വസ്ത്രം വലിച്ചുകീറി;  രണ്ട് മണിക്കൂറോളം ബന്ദിയാക്കി: നേരിട്ട ദുരനുഭവം വിവരിച്ച് സിസ്റ്റര്‍ എലേസ ചെറിയാന്‍
ഇരുട്ടിന്റെ മറവിൽ കഫേയ്ക്ക് നേരെ കാർ കുതിച്ചെത്തി; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ ഹോട്ടലിന് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം; തെളിവായി ആ സോഷ്യൽ മീഡിയ പോസ്റ്റ്; പിന്നിലെ ലക്ഷ്യമെന്ത്?; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ഗസ്സയെ പൂര്‍ണമായി ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കില്ല; ഹമാസിന്റെ ഉന്മൂലനത്തിനും ബന്ദികളുടെ മോചനത്തിനുമായി സൈനിക ഓപ്പറേഷന്‍ വിപുലീകരിക്കും; ഹമാസ് ഉപാധികളില്ലാതെ ആയുധം വച്ച് കീഴടങ്ങിയാല്‍ നാളെ യുദ്ധം അവസാനിക്കും; ഭാവിയില്‍ തീവ്രസംഘടനയുടെ കടന്നുകയറ്റം തടയാന്‍ ഗസ്സയില്‍ സുരക്ഷാ വലയം തീര്‍ക്കും: ഭാവി പദ്ധതി വിശദീകരിച്ച് നെതന്യാഹു
15കാരിയെ വഴിയിൽ തടഞ്ഞു നിർത്തി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി വായ് മൂടിക്കെട്ടി; പിന്നാലെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; ക്രൂരതയ്ക്ക് പിന്നിൽ മൂന്നംഗ സംഘം; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്