You Searched For "ആക്രമണം"

വീണ്ടും യുദ്ധം..! ഇറാനെ ആക്രമിച്ചു ഇസ്രായേല്‍; തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി ഇടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു; ആക്രമണം തുടങ്ങിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍; ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇറാനില്‍ ആക്രമണം
റഷ്യയെ വിറപ്പിച്ചു യുക്രൈന്റെ കടന്നാക്രമണം;  കടന്നു കയറിയുള്ള ആക്രമണത്തില്‍ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന്  യുക്രൈന്‍; ഡ്രോണ്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് മോസ്‌കോയിലെ നാല് വിമാനത്താവളങ്ങള്‍ അടച്ചു; പുടിന്റെ വീരവാദങ്ങള്‍ തകര്‍ത്ത് യുക്രൈന്റെ ആക്രമണം
ബെയ്റൂട്ടില്‍ നിനച്ചിരിക്കാതെ അര്‍ദ്ധരാത്രിയില്‍ ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍; ഇറാന്റെ സഹോയതോടെ തുരങ്ക ഫാക്ടറികളില്‍ ഹിസ്ബുള്ള സ്ഥാപിച്ച ഡ്രോണ്‍ ഫാക്ടറികള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേന; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും
റഷ്യയെ ഞെട്ടിച്ച സ്പൈഡേഴ്സ് വെബ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രത്തെ തേടി റഷ്യ; വെയര്‍ഹൗസുകളില്‍ ഡ്രോണുകള്‍ എത്തിച്ചതും അവ ലോഞ്ചറുകളുമായി കൂട്ടിചേര്‍ക്കുകയും ചെയ്തതിന്റെ ഏകോപനം ആര്‍ട്ടെം ടിമോഫീവ് എന്നയാള്‍ക്ക്; റഷ്യയുടെ ബോംബര്‍ വിമാനങ്ങളെ ചാരമാക്കിയതിന്റെ പകയില്‍ നീറി പുടിന്‍
അവര്‍ അര്‍ഹിക്കുന്ന ആക്രമണം; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി; ആക്രമണം കടുപ്പിക്കുമ്പോഴും ഇസ്താംബൂളില്‍ യുക്രെയ്ന്‍-റഷ്യ വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്നു; തടവുകാരെ കൈമാറാന്‍ തീരുമാനം; ഉന്നതതല ചര്‍ച്ച വേണമെന്ന് യുക്രെയ്ന്‍
റഷ്യന്‍ ഭീഷണിയെ നേരിടാന്‍ പ്രതിരോധ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടന്‍; സായുധ സൈനികര്‍ക്ക് പുതിയ ആസ്ഥാനം നിര്‍മ്മിക്കുന്നതും 12 ആക്രമണ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍; അടുത്ത വര്‍ഷത്തോടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തും; ആശങ്കയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ഒന്നര വര്‍ഷം നീണ്ട പദ്ധതിക്കിടയില്‍ യുക്രൈന്റെ ഓപ്പറേഷന്‍ വിജയിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന്‍ സര്‍വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്‍ക്ക്മേല്‍ റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മനി
സെലന്‍സ്‌കിയുടെ പ്ലാനിംഗ്, സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്റെ നടപ്പാക്കല്‍;  ഒലെന്യ വ്യോമതാവളത്തിലെ ആക്രമണം പുടിനെ വിറളി പിടിപ്പിക്കും; ആ ഏഴ് ബില്യണ്‍ ഡോളറിന്റെ ആണായുധ വാഹക ബോംബറുകളും തകര്‍ത്തു; റഷ്യക്കെതിരെ തൊടുത്തത്  117 ഡ്രോണുകളെന്ന് സെലന്‍സ്‌കി; എ. ഐ സാങ്കേതിക വിദ്യയും യുദ്ധമുഖത്ത് എത്തിയപ്പോള്‍ പകച്ച് റഷ്യ