You Searched For "ആക്രമണം"

ആവശ്യപ്പെട്ടത് ഉറക്ക ഗുളിക; കുറിപ്പടിയില്ലാതെ നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍; പുലര്‍ച്ചെ രണ്ട് മണിക്കെത്തിയ നാലംഗസംഘം മെഡിക്കല്‍ ഷോപ്പ് അടിച്ചു തകര്‍ത്തു; ബൈക്ക് തകര്‍ത്തു; അന്വേഷണം തുടങ്ങി
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം
തോട്ടത്തിൽ പണിക്കായി എത്തി;   റബർപാലെടുക്കുന്നതിനിടെ പിന്നിൽ ഭൂമി ഇളകുമ്പോലെ ശബ്ദം; കുതിച്ചെത്തി കാട്ടുപന്നി; വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ചു; ഗുരുതര പരിക്ക്
ഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തി; ഗാസയില്‍ ആക്രമണം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ ഹൂത്തികളും; എല്ലാ സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞുവെന്ന് പ്രതികരണം
65കാരിയെ ബന്ദിയാക്കിയത് അഞ്ച് മണിക്കൂര്‍; കഴുത്തില്‍ കത്തിവെച്ച ശേഷം മൂന്നു പവന്റെ മാലയും പണവും കവര്‍ന്ന് ലഹരിക്ക് അടിമയായ യുവാവ്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അടി അവനെ..മുഖം നോക്കി കൊടുക്ക്..; സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചു; കഴുത്തിന് പിടിച്ചിടിച്ചു; സംഭവം മാനന്തവാടിയിൽ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
അനുജന്റെ മോശം കൂട്ടുകെട്ട്; ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ആക്രമിച്ചു: തടയാനെത്തിയ പിതൃസഹോദരനും മര്‍ദനം: ഷോക്ക് അബ്‌സോര്‍ബറിന് അടിയേറ്റ പിതൃസഹോദരന്റെ തലയില്‍ എട്ട് തുന്നല്‍