You Searched For "ആത്മഹത്യാ ശ്രമം"

പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്: മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം
നാലു മിനിറ്റില്‍ 52 തവണ മാപ്പ് അപേക്ഷിച്ചിട്ടും മനസ് അലിഞ്ഞില്ല; കരിയര്‍ അവസാനിപ്പിക്കുമെന്നും സ്‌കേറ്റിങിന് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി: സ്‌കൂളിന്റെ മൂന്നാം നിലയില്‍നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്‌കേറ്റിങ് താരം
നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് അഫാന്‍ ശുചിമുറിയില്‍ ആത്മഹത്യ ശ്രമം നടത്തിയപ്പോള്‍ അസി. പ്രിസണ്‍ ഓഫീസര്‍ ശ്രദ്ധിച്ചു; അടിന്തര പ്രഥമശിശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി; അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍  ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്; അഫാന്റെ നില ഗുരുതരമായി തുടരുന്നു
മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം; മൂന്ന് പേർ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ; കടുംകൈ കുടുംബ പ്രശ്‍നങ്ങളെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴി
ഹൈക്കോടതി വിധി നേടിയിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞു; 16 വര്‍ഷമായിട്ടും സ്ഥാനക്കയറ്റമില്ലെന്നും ആരോപണം: ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വാട്‌സാപ്പില്‍ സന്ദേശം ഇട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച്  കെഎസ്ഇബി ജീവനക്കാരന്‍