You Searched For "ആത്മഹത്യാ ശ്രമം"

ആദിത്യൻ ജീവിതത്തിലും മികച്ച നടൻ; തന്റെ മാതാപിതാക്കളുടെ മുന്നിലും നന്നായി അഭിനയിച്ചു; അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്; നിയമപരമായി മുന്നോട്ട്; തുറന്നു പറച്ചിലുമായി അമ്പിളി ദേവി
വെണ്ടുരുത്തി പാലത്തിൽ നിന്നും യുവതി കായലിലേക്ക് ചാടി; കണ്ട് തൊട്ടടുത്തു നിന്ന നാട്ടുകാരനായ രാജേഷ് കായലിലേക്ക് ചാടി; പിന്നാലെ ആനന്ദകുമാറും; കായലിൽ മുങ്ങിത്താഴ്ന്ന യുവതിയെ ഇരുവരും ചേർന്ന് അതിസാഹസികമായി പൊക്കിയെടുത്തു; നേവി ഉദ്യോഗസ്ഥനും നാട്ടുകാരനും അഭിനന്ദന പ്രവാഹം
മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ ഒരാൾ ചാടിയെന്ന് വിവരം അറിയിച്ചത് നാട്ടുകാർ; പൊലീസും ഫയർഫോഴ്‌സും പാഞ്ഞെത്തി കരയ്ക്ക് കയറ്റിയപ്പോൾ പാത്തിപ്പാലം സംഭവത്തിലെ പ്രതി ഷിജു; ഒന്നര വയസുകാരി മകളെ പുഴയിൽ എറിഞ്ഞ് കൊന്ന പ്രതി പിടിയിലായത് ജീവൻ ഒടുക്കാൻ ശ്രമിച്ചതിനിടെ
കൂറുമാറ്റക്കാരായ താരങ്ങളുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാക്കാരിൽ പലരും നെട്ടോട്ടത്തിൽ; പ്രശസ്ത യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി സിനിമാ വൃത്തങ്ങൾ; കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടിയെ ഡിസ്ചാർജ്ജ് ചെയ്തു
പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; കീടനാശിനി കഴിച്ച യുവാവ് ആശുപത്രിയിൽ; ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത് പെൺകുട്ടിയെ ശല്യം ചെയ്ത പരാതിയിൽ
കാസർകോടുള്ള പങ്കാളിയുമായി തർക്കം; കൈ ഞരമ്പ് മുറിച്ച നിലയിൽ യുവതിയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ; ആത്മഹത്യാ ശ്രമം സൈബർ സെല്ലിനെ അറിയിച്ച് മെറ്റ; പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തി; കരമന സ്വദേശിനിയെ രക്ഷപ്പെടുത്തിയത് കേരള പൊലീസിന്റെ ജാഗ്രത
തട്ടിക്കൊണ്ടു പോയത് പതിനെട്ടുകാരിയെ; ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പൊലീസ് പിടിച്ചപ്പോൾ ആത്മഹത്യാ നാടകവും; ശരിക്കും കോയിപ്രത്ത് നടന്നത് ഇങ്ങനെ