You Searched For "ആദരാഞ്ജലികള്‍"

സില്‍ക്ക് സ്മിതയ്ക്കായി കൊഞ്ചിക്കുഴയാന്‍ ചിത്ര മടിച്ചു; എനിക്കിത് വയ്യെന്ന് ചിണുങ്ങിയ വാനമ്പാടിയെക്കൊണ്ട് പാടിച്ച എസ്.പി. വെങ്കിടേഷ്; സ്ഫടികത്തിലെ ആ മാദകഗാനങ്ങള്‍ക്ക് പിന്നിലെ രഹസ്യം; നാക്കുളുക്കുന്ന വരികള്‍ പാടാന്‍ വയ്യ; ചിത്രയ്ക്ക് പണികൊടുത്ത് എം.ജി. ശ്രീകുമാര്‍ നൈസായി മുങ്ങി! ഈണങ്ങളുടെ തമ്പുരാന്‍ യാത്രയാകുമ്പോള്‍ ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെ
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഘരീബി ഹഠാവോ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്‍; സന്ദേശം എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ തളത്തില്‍ ദിനേശന്‍; ശ്രീനിവാസന്‍ വെള്ളിത്തരയില്‍ സൃഷ്ടിച്ചത് വിപ്ലവം
ആദര്‍ശ ശുദ്ധിയുടെ രാഷ്ട്രീയപാഠം പകര്‍ന്ന് നല്‍കിയ കോണ്‍ഗ്രസിലെ സൗമ്യ മുഖത്തിന് വിട; തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി; ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം