You Searched For "ആരോഗ്യരംഗം"

ഒരു മാസത്തിനുള്ളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അഞ്ച് പേര്‍! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ കേരള മോഡല്‍ തരിപ്പണമാകുന്നു
കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കുന്നു; ഇക്കാര്യത്തില്‍ കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് മാത്രം! കേരളത്തിലെ ആരോഗ്യ രംഗത്തെ തട്ടിപ്പുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ മാത്രമൊതുങ്ങില്ല: പ്രമോദ് കുമാര്‍ എഴുതുന്നു