Marketing Featureഭാര്യ വിദേശത്ത് നഴ്സിങ് ജോലി ചെയ്തുണ്ടാക്കിയ 15 ലക്ഷം നാട്ടിൽ റമ്മി കളിച്ചു കളഞ്ഞു; ചോദ്യം ചെയ്തപ്പോൾ വീടു കയറി ആക്രമണവും കലഹവും; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലെത്തിയപ്പോൾ കത്തിയുമായി എത്തി കുത്തി; പരുക്കേറ്റത് ഭാര്യയ്ക്കും ഭാര്യാപിതാവിനും: ആറന്മുളയിലെ മനോജ് അകത്താകുമ്പോൾശ്രീലാല് വാസുദേവന്7 Feb 2021 10:58 AM IST
Politicsവീണാ ജോർജിനെ നേരിടാൻ ബിജെപിയും മാധ്യമ പ്രവർത്തകയെ കളത്തിൽ ഇറക്കുമോ? ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രാജി വച്ച സുജയ്യ പാർവ്വതിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിവാർ കേന്ദങ്ങളിൽ അനൗദ്യോഗിക ചർച്ച; രാഷ്ട്രീയം ചിന്തകളിൽ ഇല്ലെന്ന് മറുനാടനോട് പ്രതികരിച്ച് മാധ്യമ പ്രവർത്തകയും; ആറന്മുളയിൽ ഇത്തവണയും ത്രികോണം പ്രവചനാതീതമാകുംമറുനാടന് മലയാളി21 Feb 2021 10:02 AM IST
KERALAMആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: കുറ്റം നിഷേധിച്ച് പ്രതി നൗഫൽമറുനാടന് മലയാളി3 March 2021 4:27 PM IST
Politicsപന്തളം കൊട്ടാരം പ്രതിനിധിയെ ആറന്മുളയിൽ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി നീക്കം പാളി; അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാനില്ലെന്നും കൊട്ടാരം പ്രതിനിധികൾ; ശബരിമല വിഷയം ഉയർത്തി പ്രചരണം ശക്തമാക്കാനുള്ള ബിജെപിക്ക് നീക്കം തൽക്കാലം നടക്കില്ലമറുനാടന് മലയാളി12 March 2021 11:29 AM IST
Politicsആറന്മുളയിൽ ശിവദാസൻ നായർ; അടൂരിൽ എംജി കണ്ണൻ; കോന്നിയിൽ റോബിൻ പീറ്റർ; റാന്നിയിൽ റിങ്കു ചെറിയാൻ; പത്തനംതിട്ട ജില്ലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളില്ല; പുതുമുഖങ്ങൾ മൂന്ന്: ഗ്രൂപ്പുകൾക്ക് വേണ്ടി കോൺഗ്രസ് നേതൃത്വം വഴങ്ങുമ്പോൾശ്രീലാല് വാസുദേവന്14 March 2021 10:57 AM IST
Politics2016 ൽ വീണയോട് തോറ്റപ്പോൾ രാഷ്ട്രീയ വനവാസത്തിലായി; തന്നെ കാലുവാരിയവർക്കെതിരേ ശക്തമായി പ്രതിഷേധിച്ചു; പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കാൻ കുടുംബവും നിർബന്ധിച്ചു; വീണ്ടും സജീവമായത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം; ആറന്മുളയിൽ വീണ്ടും സീറ്റ് വാങ്ങി നൽകിയത് ഉമ്മൻ ചാണ്ടി; ശിവദാസൻ നായർക്കിത് നാലാമൂഴംശ്രീലാല് വാസുദേവന്14 March 2021 6:56 PM IST
KERALAM2019 മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്നു; സംസ്ഥാന കമ്മറ്റിയംഗവും ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയുമാണ്; ആറന്മുളയിൽ സ്ഥാനാർത്ഥിയാകാൻ ഇത്രയും പോരേ? ചോദ്യവുമായി ബിജു മാത്യുശ്രീലാൽ വാസുദേവൻ17 March 2021 1:33 PM IST
Politicsആംബുലൻസ് പീഡനം ആറന്മുളയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ഖേദകരമെന്ന് വീണാ ജോർജ്; താനായിരുന്നു എംഎൽഎയെങ്കിൽ ആ സംഭവത്തിന്റെ പേരിൽ ആരോഗ്യമന്ത്രിയുടെ പണി തെറിച്ചേനേ എന്ന് കെ ശിവദാസൻ നായർ; വികസനത്തെ കുറിച്ചറിയാൻ വിവരാവകാശ അപേക്ഷ നൽകാൻ പറയുന്ന എംഎൽഎ പരാജയമെന്ന് ബിജു മാത്യു; ആറന്മുളയിൽ രാഷ്ട്രീയം കത്തുമ്പോൾശ്രീലാല് വാസുദേവന്17 March 2021 1:38 PM IST
Politicsചിറ്റാറിലും സീതത്തോട്ടിലും പാർട്ടിയിലുള്ള വിഭാഗീയത കോന്നിയിൽ തിരിച്ചടി; ആറന്മുളയിൽ പ്രചാരണത്തിനിറങ്ങാൻ നേതാക്കൾ കുറവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പിണറായിക്ക് റിപ്പോർട്ട്; ദൂതുമായി വിജയരാഘവന്റെ മിന്നൽ സന്ദർശനം; എവിടെങ്കിലും തോറ്റാൽ പാർട്ടി നേതൃത്വത്തിൽ ആരുമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്ശ്രീലാല് വാസുദേവന്29 March 2021 4:00 PM IST
KERALAMവീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; സ്ഥാനാർത്ഥിക്ക് നേരിയ പരിക്ക്; അപകടം പത്തനംതിട്ട റിങ് റോഡിൽ വച്ച്മറുനാടന് മലയാളി3 April 2021 1:41 PM IST
Uncategorizedഅച്ഛൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടത് എട്ടു വർഷം മുമ്പ്; പിതാവിന്റെ മാതാവും രണ്ടാമത്തെ ഭർത്താവും ചേർന്ന് നടത്തിയ ഗൂഢാലോചനയും പൊളിഞ്ഞു; കുടുംബ കോടതി വിധിയും അനുകൂലം; അമ്മയും തനിച്ചാക്കി പോയി; ആറന്മുളയിൽ ഒരു മാസമായി പതിനാറുകാരി തനിച്ച് കഴിയുന്ന കഥശ്രീലാല് വാസുദേവന്25 July 2021 11:07 AM IST
Uncategorizedകേരളത്തെ നടുക്കി ഒരു പീഡനം കൂടി; പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമായി വിറ്റത് പെറ്റമ്മ; കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതി നിർണ്ണായകമായി; വീട്ടിൽ എത്തിയ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ക്രൂരത; കസ്റ്റഡിയിലുള്ള അമ്മയ്ക്ക് മഹിളാ മന്ദിരത്തിൽ സുഖവാസം: സംഭവം ആറന്മുളയിൽശ്രീലാല് വാസുദേവന്30 July 2021 11:01 AM IST