You Searched For "ആറളം ഫാം"

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍;  ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍
ആദിവാസികളെ കുടിയൊഴിപ്പിച്ച് ആറളം ഫാമിൽ ടൂറിസം പദ്ധതി നടപ്പിലാക്കിയാൽ മുത്തങ്ങാ സമരം ആവർത്തിക്കും; വിദേശികൾക്ക് ഉല്ലസിക്കാൻ കുളങ്ങൾ കുഴിച്ചും ട്രക്കിങ് നടത്താനും സൗകര്യമൊരുക്കാൻ അനുവദിക്കില്ല: മുന്നറിയിപ്പുമായി ഗീതാനന്ദൻ
ആറളത്ത് ജനതയെ കൊലയ്ക്ക് കൊടുത്തു സർക്കാർ; ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണാന്ത്യം വാസുവെന്ന 37 കാരന്; ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാൽ ആളെ തിരിച്ചറിയാനും വൈകി; കാട്ടാന ആക്രമണ പതിവാകുമ്പോഴും നഷ്ടപരിഹാരം ലഭിക്കാതെ പ്രദേശവാസികൾ