You Searched For "ആലപ്പുഴ"

ആരോഗ്യ പ്രവർത്തകയെ അടിച്ചുവീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവർ പിടിയിൽ; അറസ്റ്റിലായത് കടയ്ക്കാവൂർ സ്വദേശികളായ റോക്കി റോയിയും നിശാന്തും; ഇരുവരും പതിവു മലപൊട്ടിക്കൽ സംഘത്തിൽ പെട്ടവർ
മത്സ്യ ബന്ധനത്തിനിടയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്; തലക്ക് പരിക്കേറ്റ തൊഴിലാളിക്ക് രക്ഷകരായി തീരദേശ പൊലീസ്; അപകടം തോട്ടപ്പള്ളി തുറമുഖത്തിന് സമീപത്ത്
അന്വേഷിച്ചെത്തിയത് മകനെ; സ്ഥലത്തില്ലെന്നറിയിച്ചപ്പോൾ വെട്ടിവീഴ്‌ത്തിയത് പിതാവിനെ; ആലപ്പുഴയിൽ വെട്ടേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപകടനില തരണം ചെയ്തു; പിടിയിലായത് ബന്ധൂകൂടിയായ കാപ്പ കേസ് പ്രതി
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് റിപ്പോർട്ട്; വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്