You Searched For "ആലപ്പുഴ"

ആലപ്പുഴയെ നടുക്കി രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ; കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊലീസ്; കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കളക്ടർ
സങ്കുചിതവും മനുഷ്യത്വഹീനവുമായ അക്രമം;  കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടി ഉണ്ടാകും; കൊലയാളി സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം; ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു മുഖ്യമന്ത്രി
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ; അക്രമി സംഘം എത്തിയത് ആംബുലൻസിലെന്ന് സൂചന; പൊലീസ ചോദ്യം ചെയ്യൽ തുടരുന്നു; ഷാനിന്റെ കൊലപാതകത്തിന് പിന്നിലെ ഏഴംഗ സംഘത്തെയും തിരിച്ചറിഞ്ഞു; അഞ്ച് പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെന്ന് പൊലീസ്
ആലപ്പുഴ കൊലപാതകം: പൊലീസിന് വീഴ്ചപറ്റി, അക്രമികൾക്ക് സർക്കാർ പിന്തുണയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല; കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത്; എഡിജിപി അന്വേഷിക്കുമെന്നും ഡിജിപി
ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; കൊടി സുനിയുടെയും, കിർമാണിയുടെയും നേതാവിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണനിപുണതയും മിടുക്കുമുള്ള ആരെയെങ്കിലും പൊലീസിന്റെ ഭരണം ഏൽപ്പിക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
ഷാനിനെ കൊല്ലാൻ കാർ വാടകയ്ക്ക് എടുത്തത് 16ന്; ഉടമയും വാടകയ്ക്ക് എടുത്ത ആളും കസ്റ്റഡിയിൽ; രഞ്ജിത്തിനെ കൊല്ലാൻ രാത്രിയിലും രണ്ടു പേർ എത്തി; അമ്മ കണ്ടതും ചോദ്യം ചെയ്തതും മടങ്ങി പോക്കിന് കാരണമായി; രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകും
ആലപ്പുഴ കൊലപാതകങ്ങളിലെ ആദ്യ അറസ്റ്റ്; ഷാനെ വധിച്ച കേസിൽ കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റു രേഖപ്പെടുത്തി; പിടിയിലായത് ആർഎസ്എസ് പ്രവർത്തകരായ പ്രസാദ്, രതീഷ് എന്നിവർ; കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ പ്രസാദെന്ന് എഡിജിപി; അഡ്വ. രഞ്ജിത്ത് വധക്കേസിൽ 12 പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും വിജയ് സാഖറെ
ആലപ്പുഴയിൽ സംഘർഷ സാധ്യത; നിരോധനാജ്ഞ നീട്ടി; നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകിട്ട് വരെ തുടരും; തീരുമാനം, ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; സർവകക്ഷിയോഗം ചൊവ്വാഴ്ച
ആലപ്പുഴ ഇരട്ടക്കൊലപാതകം: സമൂഹമാധ്യമ പോസ്റ്റുകൾ പൊലീസ് നിരീക്ഷിക്കുന്നു;  പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെൽ പ്രവർത്തിക്കുന്നണ്ടെന്ന് എഡിജിപി; അന്വേഷണത്തിൽ പുരോഗതി; ഗൂഢാലോചനയും അന്വേഷിക്കുമെന്ന് വിജയ് സാഖറെ
ആലപ്പുഴയിൽ തുടരക്രമങ്ങൾ ഉണ്ടാകരുത്; സമ്പൂർണ സമാധാനത്തിന് ആഹ്വാനം ചെയ്ത് സർവകക്ഷി യോഗം; അന്വേഷണത്തിൽ വിട്ടുവീഴ്‌ച്ച ഉണ്ടാകില്ലെന്നും ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി
സമാധാന യോഗത്തിൽ ആർ എസ് എസിനെ വിളിക്കാത്തത് ശരിയല്ലെന്ന് പറഞ്ഞ് എസ് ഡി പി ഐയും; മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് ബിജെപി; രണ്ടാം കൊലയ്ക്ക് കാരണം പൊലീസ് ജാഗ്രത കുറവെന്ന് സിപിഎം സെക്രട്ടറിയും; കർശന നിരീക്ഷണ സമയത്തെ ചിങ്ങോലി ക്ഷേത്ര കവർച്ച ഉയർത്തി ചെന്നിത്തലയും; സർവ്വകക്ഷി യോഗത്തിൽ പ്രതിയായത് പൊലീസ്