You Searched For "ആശിഷ് മിശ്ര"

സുപ്രീംകോടതി വടിയെടുത്തതോടെ മന്ത്രിപുത്രൻ ഹാജർ! കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി; അറസ്റ്റു ചെയ്‌തേക്കും
ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ അഴിക്കുള്ളിലാക്കിയത് യോഗിയുടെ ഫോർവേഡ് പ്ലേയോ? ആശിഷ് മിശ്രയെ സംരക്ഷിക്കാതെ പെട്ടന്നുള്ള കർഷക താൽപ്പര്യത്തിൽ ബിജെപിക്കുള്ളിലും ഭിന്നാഭിപ്രായം; ഠാക്കൂർ-ബ്രാഹ്മണ പോരും ചർച്ചാ വിഷയം; കാർഷിക നിയമത്തിലെ കടുംപിടുത്തം ബിജെപിക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം
അറസ്റ്റ് ഒഴിവാക്കാൻ ആശിഷ് മിശ്ര പയറ്റിയത് അലീബീ തന്ത്രം! മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു എന്നു ഉറച്ചു നിന്നു; എവിടെ ആയിരുന്നെന്ന ചോദ്യത്തിൽ ബ..ബ..ബ; എവിടെപ്പോയാലും തോക്ക് ഉണ്ടാകുമെന്നും സമ്മതിച്ചു; അറസ്റ്റിലെങ്കിലും മന്ത്രിപുത്രന് വിഐപി പരിഗണനയെന്നും ആരോപണം
ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു; ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായി ഫോറൻസിക് റിപ്പോട്ട്; റിപ്പോർട്ട് പുറത്ത് വന്നിട്ടും പ്രതികരിക്കാതെ അന്വേഷണസംഘം
ലഖിംപൂർ ഖേരി സംഭവത്തിൽ ആശിഖ് മിശ്രക്കെതിരെ വധശ്രമത്തിന് കേസെടുത്തു; നടപടി പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച്; മകനെതിരെ കേസെടുത്തതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി; ലോക്സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം
മകൻ ചെയ്ത കുറ്റത്തിന് അച്ഛനെ ശിക്ഷിക്കാൻ ആവില്ല; പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാം കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിന് എതിര്; പ്രതിപക്ഷം എത്ര കടുപ്പിച്ചാലും മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന് ബിജെപി; മാധ്യമ പ്രവർത്തകനെ തല്ലാൻ ഒരുങ്ങിയത് തെറ്റെന്നും പാർട്ടി