ANALYSISവ്യാജാ രേഖാ നിര്‍മ്മിതിയിലെ പരാതി സിപിഎം വജ്രായുധമാക്കുമെന്ന് ഭയന്നു; കല്‍പ്പറ്റയും വടകരയും വേണ്ടെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത് കേസില്‍ പ്രതിയാകുമോ എന്ന ആശങ്കയില്‍; ആര്‍ജെഡിയില്‍ ശ്രേയാംസ് കുമാറിന് ഇനി വലിയ റോളുണ്ടാകില്ല; ഒരു സീറ്റ് പോലും അധികം കൊടുക്കില്ലെന്ന നിലപാടില്‍ സിപിഎം; ആ പാര്‍ട്ടിയെ യുഡിഎഫിനും വേണ്ട!മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 11:44 AM IST
ANALYSISശ്രേയംസും കെപി മോഹനനും തമ്മില്‍ അകലം കൂടുന്നു; വടകരയിലും കല്‍പ്പറ്റയിലും കണ്ണുവയ്ക്കുന്ന ആര്‍ജെഡിയെ കോണ്‍ഗ്രസിനും വേണ്ട; വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് മകന്റെ കാലത്ത് അകാല ചരമം ഉണ്ടാകുമോ? ഇടതിനും വലതിനും വേണ്ടാത്ത പാര്‍ട്ടിയായി ആര്‍ജെഡി; ശ്രേയംസ് കുമാര്‍ വമ്പന്‍ പ്രതിസന്ധിയില്‍; കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ സിപിഎം?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 6:27 AM IST
STATEവടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര്‍ ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 8:51 AM IST
Uncategorizedബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മത്സരിക്കാൻ ഐശ്വര്യ റായ്! തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാൻ ഇറങ്ങുന്നത് മുൻ ഭാര്യ തന്നെ; തെരഞ്ഞെടുപ്പു ഗോഥയിൽ ഇറങ്ങുന്നതിന് പിന്നിൽ ഭർത്താവിനോടുള്ള കട്ടക്കലിപ്പു തന്നെമറുനാടന് ഡെസ്ക്10 Sept 2020 4:11 PM IST
ELECTIONSഎക്‌സിറ്റ് പോൾ പ്രവചനങ്ങൾ പാളി; ബിഹാറിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ലീഡ് നില ഉയർത്തി മുന്നോട്ടു പോകുമ്പോൾ ഭരണം നിലനിർത്തുമെന്ന് സൂചന; ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കിതച്ച് ആർജെഡി സഖ്യം; മഹാഗഡ്ബന്ധന് തിരിച്ചടിയായത് കോൺഗ്രസിന്റെ മോശം പ്രകടനം; ശ്രദ്ധേയമായി ഇടതുപക്ഷത്തിന്റെ പ്രകടനംമറുനാടന് ഡെസ്ക്10 Nov 2020 10:52 AM IST
ELECTIONSബീഹാറിൽ വൻ നേട്ടം കൊയ്ത് ഇടതുപക്ഷം; സിപിഐ.എം.എല്ലിന് 14 സീറ്റിൽ മികച്ച മുന്നേറ്റം; സിപിഐ മൂന്നിടത്തും സിപിഎം രണ്ടിടത്തും മുന്നിട്ടു നിൽക്കുന്നു; ആകെ 29 സീറ്റുകൾ കിട്ടിയ ഇടതുപാർട്ടികൾക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ്; 71 സീറ്റിൽ മത്സരിച്ചിട്ടും 20 ഇടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി കോൺഗ്രസ്മറുനാടന് ഡെസ്ക്10 Nov 2020 12:06 PM IST
Uncategorizedപന്ത്രണ്ട് സീറ്റുകളിൽ ഫലം വൈകിപ്പിക്കുന്നു; ബീഹാറിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമമെന്ന് ആർജെഡിമറുനാടന് ഡെസ്ക്10 Nov 2020 9:53 PM IST
AUTOMOBILEപത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; 'ജംഗിൾ കാ യുവരാജ്' എന്ന പേരുദോഷം മാറ്റിയെടുത്തത് പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥഎം മാധവദാസ്11 Nov 2020 6:28 PM IST
Uncategorizedനിങ്ങൾക്ക് സാധിക്കുമെങ്കിൽ എന്നെ അറസ്റ്റു ചെയ്യൂ; നിതീഷ്കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്മറുനാടന് ഡെസ്ക്6 Dec 2020 4:14 PM IST
Politicsനിയമസഭയിൽ 9511 വോട്ടിന് എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ തദ്ദേശത്തിൽ ലീഡ് രണ്ടായിരം വോട്ട് മാത്രം; കെകെ രമയെ സ്ഥാനാർത്ഥിയാക്കി വടകര പിടിക്കാൻ യുഡിഎഫ്; കോഴിക്കോട് പരമാവധി സീറ്റ് നേടാൻ ആർഎംപിയെ കൂടെ കൂട്ടാൻ കോൺഗ്രസ്മറുനാടന് മലയാളി13 Jan 2021 8:25 AM IST
KERALAMനിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കും: അനു ചാക്കോമറുനാടന് മലയാളി21 March 2021 12:28 PM IST
Politicsസാങ്കേതികതയിൽ ഊന്നി ജാതി സെൻസസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയും കേന്ദ്രസർക്കാരും നോക്കുമ്പോൾ മറുവശത്ത് സമ്മർദ്ദം കൂട്ടി പ്രാദേശിക പാർട്ടികൾ; ജെഡിയുവും എതിരാളികൾക്കൊപ്പം കൂട്ടുകൂടിയതും തലവേദനമറുനാടന് മലയാളി27 Sept 2021 5:31 PM IST