You Searched For "ഇ പി ജയരാജൻ"

കോൺഗ്രസ് എംഎൽഎമാർ എൽഡിഎഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചു; ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി; ബോധംകെട്ടു വീണു; പ്രതിഷേധം വകവെക്കാനോ ചർച്ചയ്‌ക്കോ സ്പീക്കർ തയ്യാറായില്ല; കൈയാങ്കളി കേസിൽ വിശദീകരണവുമായി ഇ പി ജയരാജൻ
കോടിയേരിയുടെ നയതന്ത്രത്തിൽ ഒരു മഞ്ഞുരുകൽ കൂടി; പാർട്ടിക്കുള്ളിൽ ഇടഞ്ഞു നിൽക്കുന്ന ഇ പി ജയരാജനുമായി രഹസ്യ ചർച്ച നടത്തി; പോളിറ്റ് ബ്യൂറോയിലെ നാലാമനായി ഇ പി കടന്നു വന്നേക്കും; പാർട്ടി കോൺഗ്രസിന് മുന്നോടിയായി കണ്ണൂർ സിപിഎമ്മിലെ കരുത്തൻ സജീവമാകും; പി ജയരാജനോട് വിട്ടുവീഴ്‌ച്ചയില്ലാതെ നേതൃത്വം
സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മിക്കുന്നത് തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തി; നിർമ്മാണത്തിന് കന്റോൺമെന്റ് ബോർഡിന്റെ വിലക്ക്; വിലക്കില്ലെന്നും നിർമ്മാണം ചട്ടങ്ങൾ പാലിച്ചെന്നും ഇ പി ജയരാജൻ; കന്റോൺമെന്റ് കുരുക്കിൽ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളനഹാൾ
സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ ഫണ്ട് വെട്ടിപ്പ് വിവാദം; എംഎൽഎയും പാർട്ടി നേതൃത്വവും പ്രതിക്കൂട്ടിൽ നിൽക്കുന്ന സംഭവത്തിൽ ക്രമക്കേട് നടന്നുവെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തൽ; അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് ഇ.പി ജയരാജൻ
രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്? തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്തേ? ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളം പറയുന്നു; ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമയി പ്രതിപക്ഷ നേതാവ്
പ്രതിഭയാണ്, പ്രതിഭാസമാണ്; സുകുമാരക്കുറുപ്പ് പരാമർശത്തിൽ ജയരാജനെ പരിഹസിച്ച് വിടി ബൽറാം; ബൽറാമിന്റെ പരിഹാസം ജയരാജന്റെ പരാമർശം ഉൾപ്പെടുന്ന കാർഡ് പങ്കുവച്ച്
ഇഫ് യൂ ഡോണ്ട് ചിറ്റപ്പൻസ് വിലക്ക് പിൻവലിക്കൽ, പാർട്ടി വിൽ ബീ എ തീപന്തം; നിങ്ങളുടെ ഒരുവിമാനത്തിന് വില എത്രയാ; കേരളത്തിന്റെ മുകളിൽ കൂടി നീയൊന്നും ഇനി പറക്കില്ലെടാ മക്കളെ; ഇപിയുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തോടെ ഇൻഡിഗോ എഫ്ബി പേജിൽ പൊങ്കാല