SPECIAL REPORTപി എസ് സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചെയ്യേണ്ട പണി സി പി എം നേതാക്കൾ ഏറ്റെടുക്കുന്നത് ഇതാദ്യ സംഭവമല്ല; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സാഹസത്തിന് മുതിർന്നതിന് കൈയോടെ പിടികൂടിയത് രണ്ടുപേരെ; കത്ത് ബോംബിട്ട് പണി കിട്ടിയത് സാക്ഷാൽ ഇപിക്കും, കമലിനുംഎം എസ് സനിൽ കുമാർ7 Nov 2022 7:52 PM IST
KERALAM'നിങ്ങൾ തന്നെ 'മേഴ്സി' എന്ന് പറയുമ്പോൾ എനിക്ക് സംശയമായി; അല്ലെങ്കിൽ ഞാൻ മെസ്സി എന്നേ പറയൂ; എന്നെ ബ്ലാക് മെയിൽ ചെയ്യാൻ ചട്ടം കെട്ടി വന്നതാണ്'; വിശദീകരണവുമായി ഇ പി ജയരാജൻമറുനാടന് മലയാളി16 Nov 2022 5:25 PM IST
SPECIAL REPORTപി ജയരാജൻ ഇനി കറുത്ത ഇന്നോവയിൽ ചീറിപ്പായും! വിവാദങ്ങൾക്കിടെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങി ഖാദിബോർഡ് വൈസ് ചെയർമാൻ; കണ്ണൂരിലെ ഖാദി ഭവനിലെത്തി കാർ കൈമാറി കമ്പനി അധികൃതർഅനീഷ് കുമാര്‍7 Dec 2022 2:43 PM IST
Politics'പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, തിരുത്താൻ ആവശ്യപ്പെടും; തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും'; ആരായാലും പാർട്ടി തിരുത്തുമെന്ന് ഓർമ്മിപ്പിച്ച് വീണ്ടും പി ജയരാജൻ; വ്യക്തിപൂജാ വിവാദത്തിൽ ഒതുക്കിയവർക്കെതിരെ പി ജെ രണ്ടും കൽപ്പിച്ചു കളത്തിൽമറുനാടന് മലയാളി25 Dec 2022 2:54 PM IST
SPECIAL REPORTനടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇ പി ജയരാജൻ; ഇൻഡിഗോ വിമാനം ബഹിഷ്കരിച്ചത് വൈകാരികമായിട്ടല്ല; വിമാനക്കമ്പനിയുടെ തെറ്റായ തീരുമാനത്തിനെതിരായ പ്രതിഷേധമായിരുന്നു അത്; അതിനുശേഷം ഇതുവരെ ഇൻഡിഗോയിൽ കയറിയിട്ടില്ലെന്നും എൽഡിഎഫ് കൺവീനർമറുനാടന് മലയാളി26 Dec 2022 6:58 AM IST
Politicsഇ പി യെ പ്രതിരോധിക്കാൻ സൈബർ സഖാക്കൾക്കും താൽപ്പര്യമില്ല; പാർട്ടിയിൽ രഹസ്യമായി പിൻതുണയ്ക്കുന്നത് പി.കെ ശ്രീമതിയടക്കമുള്ള വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രം; ആരോപണം ഉയർത്തിയ പി.ജയരാജനെതിരെയുള്ള അണിയറ നീക്കം ശക്തമാക്കി ഇപി വിഭാഗവും; കണ്ണൂർ സിപിഎമ്മിൽ വരാനിരിക്കുന്നത് പരസ്യ യുദ്ധത്തിന്റെ നാളുകളോ?അനീഷ് കുമാര്‍26 Dec 2022 9:08 AM IST
Politicsഇ പി ജയരാജനെതിരെ പി ജെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായല്ല; അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയത് 2019ൽ കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ; യോഗത്തിൽ സംബന്ധിച്ച കോടിയേരി രേഖാമൂലം പരാതി നൽകാനും നിർദേശിച്ചു; മൂന്ന് വർഷത്തിന് ശേഷം എം വി ഗോവിന്ദന് മുന്നിൽ പി ജയരാജൻ പരാതി ഉയർത്തിയതോടെ കൂടുതൽ തെളിവുകൾ ശേഖരിച്ച്മറുനാടന് മലയാളി26 Dec 2022 11:18 AM IST
Politicsആയുർവേദ റിസോർട്ട് പദ്ധതിയിൽ ഇപിക്ക് പങ്കാളിത്തമില്ല; ജയ്സണ്‍ കോടികളുടെ നിക്ഷേപമില്ല, ഉള്ളത് 10 ലക്ഷത്തിന്റെ ഓഹരി; ഇ പിയുടെ ഭാര്യയുടെ നിക്ഷേപത്തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ല; പെൻഷൻ തുകയാണ് അവർ നിക്ഷേപിച്ചത്; മുൻ എംഡി രമേഷ് കുമാർ തെറ്റായ വിധത്തിൽ പ്രവർത്തിക്കുന്നുവെന്ന് സൂചന; ജയരാജനെ പിന്തുണച്ച് വൈദേകം റിസോർട്ട് സിഇഒമറുനാടന് മലയാളി26 Dec 2022 12:28 PM IST
KERALAMഇപി ജയരാജനെതിരെ ഉയർന്നത് ഗുരുതര ആരോപണം; പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹത വർദ്ധിപ്പിക്കുന്നു; ഇപിക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി26 Dec 2022 1:36 PM IST
KERALAMഇ പി ജയരാജൻ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണ്; മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം; പി ജയരാജൻ എന്തൊക്കെ പറഞ്ഞാലും അസ്സൽ സഖാവും: പി കെ ഫിറോസ്മറുനാടന് മലയാളി27 Dec 2022 12:08 PM IST
Politicsതനിക്കെതിരെയുള്ള ആരോപണങ്ങളിൽ ജനങ്ങൾ പ്രതികരിക്കും; കണ്ണൂരിൽ വിസ്മയപാർക്ക് അടക്കമുള്ള കൊണ്ടുവരാൻ മുൻ കൈയെടുത്തത് താനെന്ന് ഇ പി ജയരാജൻ; കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇ പിക്കുള്ള പങ്കും പി ജെ വിഭാഗം ഉന്നയിച്ചേക്കും; സി.ടി ആൻഡ് ട്രാവൽ ഏജൻസിയിൽ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും വിവാദമാകുംഅനീഷ് കുമാര്‍27 Dec 2022 12:35 PM IST
Politicsഇ പി ജയരാജന് എതിരായ ആരോപണം 'മാധ്യമസൃഷ്ടി'; പിബിയിൽ ഒരു ചർച്ചയുമില്ല; മുതിർന്ന നേതാവിനെതിരെ പാർട്ടി വേദിയിൽ ഉയർന്ന ആരോപണത്തിൽ ആദ്യമായി പ്രതികരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ; ആക്ഷേപങ്ങളുമെല്ലാം പാർട്ടിക്കുള്ളിൽ ഒതുങ്ങും; നടക്കുന്നത് ഇപിയുടെ രാഷ്ടീയ ഭാവിയും സേഫാക്കി വിവാദം അവസാനിപ്പിക്കൽമറുനാടന് മലയാളി27 Dec 2022 4:33 PM IST