SPECIAL REPORT'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്മറുനാടന് മലയാളി8 March 2021 6:05 PM IST
Marketing Feature'ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം': സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്മറുനാടന് മലയാളി9 March 2021 4:35 PM IST
Marketing Featureകമ്പംമെട്ടിലേയും ബോഡിമെട്ടിലേയും ചെക് പോസ്റ്റിലൂടെ നടന്നത് കോടികളുടെ കള്ളപ്പണം ഇടപാട്; ഏലക്കാ വ്യാപാരത്തിലെ കള്ളക്കളികൾ അന്വേഷിച്ചിറങ്ങിയ കേന്ദ്ര ഏജൻസി എത്തിയത് നെടുങ്കണ്ടത്തെ സിപിഎം നേതാവിന്റെ വീട്ടിൽ; വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത് സിപിഎം ലോക്കൽ കമ്മറ്റി അംഗം; എല്ലാം ബെനാമി ഇടപാടെന്ന് ഇഡിമറുനാടന് മലയാളി12 March 2021 6:40 AM IST
Marketing Featureവെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; 'പൊലീസ് സഖാക്കളെയും' കാത്തിരിക്കുന്നത് വമ്പൻ പണിമറുനാടന് മലയാളി16 March 2021 7:03 AM IST
Politicsകെ എം ഷാജിയുടെ വീടിന് മൂന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും ഇഡിക്കും പിണറായിയിലെ 58 സെന്റും ഇരുനില വീടും 8.7 ലക്ഷം രൂപയാണ് എന്നതിൽ സംശയം ഒന്നുമില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 8.7 ലക്ഷം രൂപ വില സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയതിനെ ട്രോളി ഡീൻ കുര്യക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് മലയാളി18 March 2021 1:27 PM IST
Marketing Featureമുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ തീരുമാനിച്ചു എൻഫോഴ്‌സ്‌മെന്റ്! മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ രക്ഷപ്പെടുത്താം എന്ന് സ്വപ്നയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ധരിപ്പിച്ചതായി ഐബി റിപ്പോർട്ട്; റിപ്പോർട്ട് സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പ് സഹികം; ഇഡിയെ പൂട്ടാൻ ഇറങ്ങിയ പൊലീസിന് പണി തിരിച്ചു കിട്ടുമ്പോൾമറുനാടന് മലയാളി20 March 2021 6:49 AM IST
KERALAMനോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ഇഡി ചോദ്യം ചെയ്യുംമറുനാടന് ഡെസ്ക്22 March 2021 8:03 AM IST
KERALAMനോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഇന്നും ഹാജരായില്ല; കോടതിയെ സമീപിക്കാനൊരുങ്ങി ഇഡിമറുനാടന് മലയാളി22 March 2021 2:35 PM IST
JUDICIALഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്റ്റേയില്ല; ചൊവ്വാഴ്ച വരെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം; ഹർജിക്കൊപ്പം സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പ് ഹാജരാക്കിയതിൽ കോടതിക്ക് അതൃപ്തി; രഹസ്യമൊഴിയിലെ വിവരങ്ങൾ ഹർജിക്കൊപ്പം നൽകിയത് ഉചിതമോയെന്നും കോടതിമറുനാടന് മലയാളി24 March 2021 2:32 PM IST
SPECIAL REPORTകൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎംശ്രീലാല് വാസുദേവന്24 March 2021 3:24 PM IST
SPECIAL REPORTമൊഴി എന്ന രൂപത്തിൽ എന്ത് തോന്ന്യവാസവും എഴുതി അന്വേഷണ ഏജൻസികൾ തരംതാഴരുത്; അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ 'മൊഴികൾ' ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാകില്ല; കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും; സ്പീക്കറുടെ 'ദുരുദ്ദേശ്യം' മൊഴിയായി പുറത്ത് വന്നതിന് പിന്നാലെ ഇഡിക്കെതിരെ പി ശ്രീരാമകൃഷ്ണൻന്യൂസ് ഡെസ്ക്28 March 2021 1:06 PM IST
Marketing Featureമുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തി; ഇഡിക്കെതിരെ സന്ദീപിന്റെ മൊഴി, സഹകരിച്ചാൽ മാപ്പ് സാക്ഷിയാക്കാം, ജാമ്യം ലഭിക്കാൻ സഹായിക്കാം എന്നീ വാഗ്ദാനങ്ങൾ നൽകി; ക്രൈംബാഞ്ചിന് മുന്നിൽ സന്ദീപ് നായർ നൽകിയ മൊഴിയിൽ വെട്ടിലായി ഇഡി; സന്ദീപിനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂർമറുനാടന് മലയാളി2 April 2021 7:33 PM IST