You Searched For "ഇന്ത്യ"

മലയാളി നഴ്‌സുമാരുടെ മികവിൽ ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് കേരളത്തിലെ വാക്സിനേഷൻ; 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി; സമ്പൂർണ വാക്‌സിനേഷന് വാക്‌സിൻ ക്ഷാമം തടസ്സം; വാക്സിനേഷൻ ടീമിനെ അഭിനന്ദിച്ച് മന്ത്രി
കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തവരുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഇന്ത്യ; 60 വയസിന് മുകളിലുള്ളവരിൽ 40 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു; രാജ്യത്ത് 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെ
ഇന്ത്യയിലെ നിയമത്തിൽനിന്ന് ഒളിച്ചോടിയതല്ല; പോയത് യുഎസിൽ ചികിത്സയ്ക്കാൻ; ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല; ഒളിച്ചുകഴിയാൻ ഉദ്ദേശമില്ല; താൻ നിയമം അനുസരിക്കുന്ന പൗരനെന്നും മെഹുൽ ചോക്‌സി
കോവിഡ് കണക്കിൽ കേരളത്തിന് ഇന്ന് ആശങ്കയുടെയും ആശ്വാസത്തിന്റെയും ദിനം; സംസ്ഥാനത്ത് 14,672 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,02,792 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ശതമാനമായി കുറഞ്ഞത് ആശ്വാസം; 227 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതിൽ ആശങ്കയും
രാജ്യത്തും ആശ്വാസമാകുന്നു; ഇന്ന് രോഗം ബാധിച്ചത് ഒരു ലക്ഷം പേർക്ക്; മരണ നിരക്കും കുറയുന്നു; തുടർച്ചയായി 25ാം ദിവസവും രോഗമുക്തി നിരക്ക് കൂടുതൽ; രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കുന്നതായി സൂചന
കോവിഡിന്റ പേരിൽ രാജ്യത്ത് വ്യാജ മരുന്നുകൾ സുലഭം; കോവിഡ് മരുന്നുകൾ നിർമ്മിച്ചതിന് മീററ്റിൽ ഒരാൾ പിടിയിൽ;  വ്യപകമാകുന്നത് ഫവിപിരവിറിന്റെ പേരിലുള്ള വ്യാജമരുന്നുകൾ; പിടികൂടിയത് ഒന്നരക്കോടിയുടെ മരുന്നുകൾ
കോവിഡ് വൈറസ് സാന്നിധ്യം: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന;  വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത് ഉത്പന്നങ്ങളുടെ പുറംപൊതിയിൽ
വാക്‌സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത് ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശകൻ; മുന്നറിയിപ്പ് ഡൽറ്റ വേരിയന്റിന് വകഭേദം ഉണ്ടാകുന്ന സാഹചര്യത്തിൽ
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശ്വാസ കണക്കുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് രോഗം; 3303 മരണം; 1,32,062 പേർ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനത്തിൽ