You Searched For "ഇന്ത്യ"

ഇന്ത്യ- ഓസ്ട്രലിയ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഗില്ലിനും സൂര്യകുമാറിനും നിര്‍ണ്ണായകം; മധ്യനിരയില്‍ കരുത്ത് തെളിയിക്കാന്‍ സഞ്ജുവും; മത്സരം റണ്ണൊഴുകുന്ന കാന്‍ബറയില്‍; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
പഹല്‍ഗാമോടെ കാശ്മീര്‍ ഒറ്റക്കെട്ടായി; ഭീകരരെ കയറ്റി വിടാന്‍ പാക്കിസ്ഥാന് പുതിയ കേന്ദ്രം വേണം; ബംഗ്ലാദേശിനെ അടുപ്പിച്ച് ധാക്കയില്‍ ഐ എസ് ഐയ്ക്ക് പ്രത്യേക സെല്‍; ലക്ഷ്യം അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യയില്‍ എത്തിക്കല്‍; തീക്കളിയെ നേരിടാന്‍ തന്ത്രമൊരുക്കി ഡോവല്‍; ബംഗ്ലാ-പാക്ക് നീക്കം തകര്‍ന്നടിയും; ബംഗ്ലാദേശിന് പാക്കിസ്ഥാന്‍ ആയുധം നല്‍കുന്നത് എന്തിന്?
കഴിഞ്ഞ ലോകകപ്പിന് ശേഷം പരാജയപ്പെട്ടത് ആകെ മൂന്ന് കളികളിൽ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിന് സൂര്യകുമാറും സംഘവും ഇന്നിറങ്ങും; കാന്‍ബറയിലേത് കരുത്തരുടെ പോരാട്ടം
മുന്‍നിര താരങ്ങള്‍ വിശ്രമത്തില്‍; സാഫ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് അണിനിരത്തിയത് യുവനിരയെ;  20 സ്വര്‍ണമടക്കം 58 മെഡലുമായി  ഇന്ത്യ മുന്നിലെത്തിയെങ്കിലും നിരാശ;   സ്വര്‍ണ കൊയ്ത്തില്‍ പിന്നോട്ട്;  ഇന്ത്യന്‍ ആധിപത്യം വെല്ലുവിളിച്ച് ശ്രീലങ്കയുടെ സ്വര്‍ണ കുതിപ്പ്
വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ; റഷ്യന്‍ പങ്കാളിത്തത്തോടെ ആദ്യ യാത്രാ വിമാന നിര്‍മ്മാണം; ആഭ്യന്തര ആവശ്യങ്ങള്‍ക്ക് എസ്.ജെ 100 മോഡല്‍ വിമാനങ്ങള്‍; ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പെന്ന് എച്ച്എഎല്‍; സവിശേഷതകള്‍ ഇങ്ങനെ
എയർപോർട്ടിലെ പാർക്കിംഗ് ബേയിൽ കിടന്ന ഇൻഡിഗോ വിമാനത്തിന് ഒരു പ്രത്യേക ഭംഗി; അതീവ സന്തോഷത്തിൽ കോക്ക്പിറ്റിൽ കയറിയ പൈലറ്റുമാരും; ദീപം തെളിയിച്ച് വരവേറ്റ് യാത്രക്കാർ; വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നിന്ന് വീണ്ടും ചൈനയിലേക്ക് വിമാനസർവീസ് ആരംഭിച്ചു; രാത്രി ആകാശത്ത് ഇരു രാജ്യങ്ങൾക്കിടയിലൂടെ നിർണായക പറക്കൽ
ട്വന്റി20യില്‍ ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഇന്ത്യന്‍ വംശജന്‍ തന്‍വീര്‍ സാംഗ; ആദം സാംപയ്ക്ക് പകരം ബിഗ്ബാഷിലെ സിഡ്‌നി തണ്ടര്‍ താരമായ ലെഗ് സ്പിന്നറെ ഉള്‍പ്പെടുത്തി ടീം ഓസ്‌ട്രേലിയ
നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; കൊല്‍ക്കത്തയില്‍ നിന്നും ഗുഹാന്‍ഷുവിലേക്കാണ് ആദ്യ സര്‍വീസ്; ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്ന തുടര്‍ നടപടികളുണ്ടാകും