You Searched For "ഇന്ത്യ"

ശ്രീരാമൻ നേപ്പാളിലാണ് ജനിച്ചതെന്ന് പറഞ്ഞ് ആദ്യ വിവാദം; ഇപ്പോൾ പറയുന്നു യോഗയും നേപ്പാളിന് അവകാശപ്പെട്ടതെന്ന്; ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി
രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ഡെൽറ്റ പ്ലസ് ആശങ്കയിൽ രാജ്യം; കണ്ടെത്തിയത് 40-ലധികം കേസുകൾ;  മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് ;  രാജ്യത്ത് 50,848 പേർക്കു കൂടി കോവിഡ്
ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക; അഞ്ച് വ്യവസായ സംഘടനകൾ നിയമമന്ത്രിക്ക് കത്ത് നൽകി; പുതിയ ചട്ടം രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
പരിശീലന മത്സരങ്ങളില്ല; ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യക്ക് അഗ്നിപരീക്ഷയാകും;  ഇന്ത്യയുടെ അഭ്യർത്ഥന ഇസിബി നിരസിച്ചത് ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങൾ നിലവിൽ ബയോ ബബ്ബിളിനകത്തല്ലെന്നു ചൂണ്ടിക്കാട്ടി
പഠാൻകോട്ടിലും ഉറിയിലും തിരിച്ചടി നൽകിയത് സർജിക്കൽ സ്‌ട്രൈക്കിലൂടെ; പുൽവാമയിലെ പൊലീസുകാരന്റെ കൊലയും ഡ്രോൺ ആക്രമണത്തിലും വെല്ലുവിളിയിലാകുന്നത് ആഭ്യന്തര സുരക്ഷ; അതിർത്തി കടന്നുള്ള ഗൂഡലക്ഷ്യത്തെ തകർക്കാൻ ഇസ്രയേൽ മോഡൽ ആലോചനയിൽ; പാക്കിസ്ഥാന് കടുത്ത ശിക്ഷ നൽകാൻ കരുതലോടെ ഇന്ത്യ
ആണവ പോർമുന വഹിക്കാൻ ശേഷി; കരയിൽനിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈൽ പരിധിയിൽ ചൈനയും; ഭാരം കുറവായതിനാൽ, ദുർഘട മേഖലകളിലുൾപ്പെടെ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കും; അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈമിന്റെ വിശേഷങ്ങൾ അറിയാം
ബ്രിട്ടനെ വിശ്വസിച്ചു ചാടി പുറപ്പെട്ട ഇന്ത്യ കാട്ടിയത് വൻ അബദ്ധമോ? യൂറോപ്യൻ യൂണിയന് പുറമെ അമേരിക്കയും ഓക്സ്ഫോർഡ് വാക്സിനെ തള്ളിപ്പറയുന്നു; അസ്ട്രസെനെക വാക്സിൻ സ്വീകരിച്ചവർക്ക് വിലക്കുണ്ടായേക്കും; ഫൈസറിനോട് നോ പറഞ്ഞ ഇന്ത്യ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
പ്രവാസികൾക്ക് അബുദാബിയിലേക്ക് പോകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും; ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ വിമാന സർവീസ് ഇല്ലെന്ന് വ്യക്തമാക്കി ഇത്തിഹാദ് എയർവേസ്