FOREIGN AFFAIRSട്രംപുമായി ഉടന്‍ കൂടിക്കാഴ്ചയില്ല; ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ല; ഉച്ചകോടിയില്‍ വെര്‍ച്വലായി മാത്രമേ പങ്കെടുക്കു എന്ന് വ്യക്തമാക്കി ട്വീറ്റ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനത്തിനും സാധ്യത മങ്ങി; ട്രംപിന്റെ നിയന്ത്രണത്തിലാകാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്ന് പരിഹസിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:38 PM IST
CRICKETഅഡ്‌ലെയ്ഡിലും ഇന്ത്യയ്ക്ക് അടിതെറ്റി; രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റിന്റെ മിന്നും ജയം; മാത്യു ഷോര്‍ട്ടിനും കൂപ്പർ കൊനോലിയ്ക്കും അർധസെഞ്ചുറി; പരമ്പര സ്വന്തമാക്കി കങ്കാരുപ്പടസ്വന്തം ലേഖകൻ23 Oct 2025 5:15 PM IST
FOREIGN AFFAIRSഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്; തീരുവ 50 ല്‍ നിന്ന് 15-16 ശതമാനം വരെയായി ട്രംപ് കുറയ്ക്കുമെന്ന് സൂചന; ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍; യുഎസ് പ്രസിഡന്റ് വാശി പിടിച്ചത് പോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമോ? ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കയറ്റംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 3:38 PM IST
CRICKETകരകയറ്റിയത് രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്സ്വന്തം ലേഖകൻ23 Oct 2025 1:45 PM IST
CRICKETരണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്ത്; ; അഡ്‌ലെയ്ഡിൽ നേരിടാനായത് വെറും നാല് പന്തുകൾ; ഓസ്ട്രേലിയൻ മണ്ണിൽ വിരാട് കോഹ്ലിക്ക് നാണക്കേടിന്റെ റെക്കോർഡ്സ്വന്തം ലേഖകൻ23 Oct 2025 12:00 PM IST
FOREIGN AFFAIRSഅഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയെന്നോ? ശുദ്ധ അസംബന്ധം! 'ഇന്ത്യയുമായുള്ള ബന്ധം സ്വതന്ത്രം, പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; പ്രോക്‌സി യുദ്ധവാദങ്ങളെ തള്ളി അഫ്ഗാനിസ്ഥാന്‍; പാക്കിസ്ഥാനിലെ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്ന നയം തങ്ങള്‍ക്കില്ലെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:14 PM IST
CRICKETലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാൻ; രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെസ്വന്തം ലേഖകൻ21 Oct 2025 4:08 PM IST
CRICKET'പെർത്തിലെ ബൗൺസുള്ള പിച്ചിൽ ആ താരത്തിന് സ്ഥാനക്കയറ്റം നല്‍കിയത് മണ്ടത്തരം'; അഞ്ചാം നമ്പറിർ കെ എൽ രാഹുൽ ഇറങ്ങേണ്ടിയിരുന്നെങ്കിൽ മികച്ച സ്‌കോർ നേടാമായിരുന്നു; ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീകാന്ത്സ്വന്തം ലേഖകൻ21 Oct 2025 2:33 PM IST
CRICKETതുടരെ മൂന്ന് തോൽവികൾ; ഇന്ത്യൻ വനിതൾക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകം; നാലാം സ്ഥാനത്തിനായി കിവിപ്പടയും; മഴ കളിച്ചാൽ നറുക്കു വീഴുന്നത് ആർക്ക്?; സെമി സാധ്യതകൾ അറിയാംസ്വന്തം ലേഖകൻ20 Oct 2025 5:25 PM IST
FOREIGN AFFAIRS'മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു'; അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും ആവര്‍ത്തിച്ച് ട്രംപ്; അവകാശവാദം ഇന്ത്യ നിഷേധിച്ചതോടെ വീണ്ടും തീരുവ ഭീഷണി; വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരുമെന്നും യു എസ് പ്രസിഡന്റ്സ്വന്തം ലേഖകൻ20 Oct 2025 11:37 AM IST
Top Storiesസെഞ്ചുറിക്കരികിൽ വീണ് സ്മൃതി മന്ദാന; മികച്ച പിന്തുണ നൽകി ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് നാല് റൺസിന്; സെമി തുലാസിൽസ്വന്തം ലേഖകൻ19 Oct 2025 10:52 PM IST
CRICKETസെഞ്ചുറിയുമായി ഹീതർ നൈറ്റ്; കൂറ്റന്‍ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്; ദീപ്തി ശർമ്മയ്ക്ക് നാല് വിക്കറ്റ്; ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട തുടക്കംസ്വന്തം ലേഖകൻ19 Oct 2025 7:38 PM IST