You Searched For "ഇന്ത്യ"

സെഞ്ചുറിക്കരികിൽ വീണ് സ്മൃതി മന്ദാന; മികച്ച പിന്തുണ നൽകി ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത് നാല് റൺസിന്; സെമി തുലാസിൽ
സെഞ്ചുറിയുമായി ഹീതർ നൈറ്റ്; കൂറ്റന്‍ വിജയലക്ഷ്യമുയർത്തി ഇംഗ്ലണ്ട്; ദീപ്തി ശർമ്മയ്ക്ക് നാല് വിക്കറ്റ്; ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട തുടക്കം
ദീപാവലി വെടിക്കെട്ട് മിച്ചല്‍ മാര്‍ഷിന്റെ വക; കൂട്ടുകെട്ടുമായി ജോഷ് ഫിലിപ്പെയും;  മഴക്കളിയില്‍ ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ;  പെര്‍ത്ത്  ഏകദിനത്തില്‍ ഏഴ് വിക്കറ്റ് വിജയം;  നായകനായി തോല്‍വിയോടെ തുടക്കമിടുന്ന ക്ലബ്ബില്‍ ഇടംപിടിച്ച് ഗില്ലും
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം; സെമി സാധ്യത നിലനിര്‍ത്താന്‍ ഹര്‍മ്മനും സംഘത്തിനും ജയം അനിവാര്യം; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും; വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് പിന്നിട്ട് ഇംഗ്ലണ്ട്
പെര്‍ത്തില്‍ മഴ, വിക്കറ്റ് മഴ! 26 ഓവറായി ചുരുക്കിയിട്ടും തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; നിരാശപ്പെടുത്തി രോ - കോ തിരിച്ചുവരവ്; ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 131 റണ്‍സ് വിജയലക്ഷ്യം
പെര്‍ത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും;ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക രോഹിത്തും ഗില്ലും; കാത്തിരിപ്പിന് വിരാമമിട്ട് രോഹിത്തും കോഹ്ലിയും വീണ്ടും ക്രീസിലേക്ക്; നീതിഷ് കുമാറിന് ഏകദിന അരങ്ങേറ്റം
അതിര്‍ത്തി സംഘര്‍ഷം സംഘര്‍ഷം രൂക്ഷമായതോടെയാണ് ദോഹയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍; മധ്യസ്ഥരായി ഖത്തറും തുര്‍ക്കിയും; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒത്തുതീര്‍പ്പിലേക്ക്: വെടിനിര്‍ത്തല്‍ ധാരണയായി; ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനും തീരുമാനം
പുതിയൊരു സംഘർഷത്തിന് തുടക്കമിട്ടാൽ, പാക്കിസ്താന്റെ പ്രതികരണം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും; യുദ്ധോപകരണങ്ങളുടെ പ്രഹരപരിധിയും സംഹാരശേഷിയും കടുത്തതായിരിക്കും; ഇന്ത്യയുടെ മിഥ്യാധാരണ തകർത്തെറിയും; വീണ്ടും വീമ്പിളക്കി അസീം മുനീർ
ആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്‌ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്‍
വെയിറ്റര്‍ ജോലിയടക്കം ചെയ്ത് പഠനം; ഇന്ന് സമ്പത്തില്‍ സുന്ദര്‍ പിച്ചെയെ പിന്തള്ളുന്നു; ഗൂഗിള്‍ ക്ളൗഡ്സിന്റെയും, നെറ്റ് ആപ്പിന്റെയും സിഇഒമാര്‍ ഈ മലയാളി ഇരട്ടകള്‍; ലോകത്തിലെ ഏറ്റവും വലിയ ശമ്പളം വാങ്ങുന്ന മാനേജര്‍മാര്‍; അമേരിക്കയെ ഞെട്ടിച്ച കോട്ടയം ബ്രദേഴ്സിന്റെ കഥ
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാര്‍ ബ്രിട്ടീഷ് എയര്‍ ഫോഴ്സിന്റെ പൈലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കും; ഇന്ത്യന്‍ യുദ്ധവിമാന പൈലറ്റുമാരെ യുകെയിലേക്ക് അയക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം; ഇന്‍ഡോ-യുകെ ബന്ധം കൂടുതല്‍ ഉയരങ്ങളില്‍