CRICKET'തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല'; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ-പാക് സെമിയില്‍ നിന്നും ഒഴിഞ്ഞ് സ്പോണ്‍സര്‍മാര്‍; ഇന്ത്യ സെമിയില്‍ കളിക്കുമോ എന്നതിലും അനിശ്ചിതത്വംസ്വന്തം ലേഖകൻ30 July 2025 5:19 PM IST
CRICKETഇംഗ്ലണ്ട് - ഇന്ത്യാ നാലാം ടെസ്റ്റിനിടെ പാക്കിസ്ഥാന് ക്രിക്കറ്റ് ആരാധകന് അവഹേളനം; പാക്കിസ്ഥാന് ടീം ജഴ്സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കാഷെയര്സ്വന്തം ലേഖകൻ29 July 2025 1:19 PM IST
CRICKETഅന്ന് ബോയ്ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു; ''ഇത് ലോര്‍ഡ്സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...''; വര്യേണബോധമാണ് ബോയ്ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്; നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ജയിച്ച ലോര്‍ഡ്സിന്റെ മട്ടുപ്പാവില്‍ ഗാംഗുലി ജഴ്സി ഊരി നെഞ്ചുവിരിച്ച് നിന്നു; അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയുംസ്വന്തം ലേഖകൻ28 July 2025 5:55 PM IST
CRICKETജഡേജയും സുന്ദറും ഒരു സെഞ്ചുറി അര്‍ഹിക്കുന്നുവെന്ന് ശുഭ്മാന്‍ ഗില്‍; ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ വന്നതല്ലെന്ന് ഗംഭീര്‍; ബെന്‍ സ്റ്റോക്സിന്റെ 'സമനില' നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും; സ്റ്റോക്സിന്റെത് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് അശ്വിന്സ്വന്തം ലേഖകൻ28 July 2025 5:24 PM IST
CRICKET''ജഡ്ഡു ഹാരി ബ്രൂക്കിനും ബെന്‍ ഡക്കറ്റിനും എതിരെയാണോ നിനക്ക് സെഞ്ചറി അടിക്കേണ്ടത്; സെഞ്ചറി വേണമെങ്കില്‍ നേരത്തേ ശ്രമിക്കണമായിരുന്നുവെന്ന് ബെന്‍ സ്റ്റോക്സ്; ഷെയ്ക് ഹാന്‍ഡ് നല്കിയാല് മാത്രം മതിയെന്ന് സാക് ക്രൗലി; സെഞ്ചുറി തടയാന്‍ 'സമനില' ചോദിച്ച ഇംഗ്ലണ്ട് താരങ്ങളോട് നടക്കില്ലെന്ന് ജഡേജ; ഒടുവില്‍ ന്യായികരണവുമായി ഇംഗ്ലണ്ട് നായകന്സ്വന്തം ലേഖകൻ28 July 2025 4:01 PM IST
CRICKETജയത്തോളം പോന്നൊരു സമനില! ഡക്കിനും ഗോള്‍ഡന്‍ ഡക്കിനും പിന്നാലെ എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികള്‍; 178 റണ്‍സിന്റെ രാഹുല്‍ - ഗില്‍ കൂട്ടുകെട്ട്; 203 റണ്‍സിന്റെ ജഡേജ - സുന്ദര്‍ കൂട്ടുകെട്ടും; 311 റണ്‍സ് ലീഡെടുത്തിട്ടും പന്തെറിഞ്ഞ് വലഞ്ഞ ഇംഗ്ലീഷുകാര്‍; ഓള്‍ഡ് ട്രാഫഡില്‍ വീരോചിത സമനിലയുമായി ഇന്ത്യസ്വന്തം ലേഖകൻ27 July 2025 10:40 PM IST
CRICKETസച്ചിന്റെ പിന്‍ഗാമി? ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് ശുഭ്മാന്‍ ഗില്‍; ഇംഗ്ലണ്ടില്‍ നാലാം സെഞ്ചുറിയുമായി ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം; രാഹുലിന് പിന്നാലെ ഗില്ലും മടങ്ങിയതോടെ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പതറുന്നുസ്വന്തം ലേഖകൻ27 July 2025 6:38 PM IST
SPECIAL REPORT'ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍'; ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി; ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് പാര്‍ലമെന്റില്‍ നാളെ ചര്‍ച്ച; 16 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 7:21 AM IST
CRICKETജോറൂട്ടിന് പിന്നാലെ സെഞ്ചുറിയുമായി നായകന് ബെന്‍ സ്റ്റോക്സും; ഇംഗ്ലണ്ട് 669 റണ്‍സിന് പുറത്ത്; 311 റണ്‍സിന്റെ ലീഡ്; സ്കോര്‍ ബോര്‍ഡ് തുറക്കുംമുമ്പെ ജയ്സ്വാളും സായ് സുദര്‍ശനും പുറത്ത്സ്വന്തം ലേഖകൻ26 July 2025 5:51 PM IST
CRICKETസെഞ്ച്വറിയുമായി വഴികാട്ടി റൂട്ട്; അര്‍ദ്ധശതകവുമായി ബെന്‍ സ്റ്റോക്കും ഓലിപോപ്പും; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍; ഒന്നാം ഇന്നിങ്സില്‍ 186 റണ്‍സിന്റെ ലീഡ്; മൂന്നാം ദിനം ഇംഗ്ലണ്ട് 7 ന് 544മറുനാടൻ മലയാളി ബ്യൂറോ26 July 2025 12:12 AM IST
SPECIAL REPORTഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; ഇന്ത്യ മെച്ചപ്പെടുത്തിയത് എട്ട് റാങ്കുകള്‍; ഏറ്റവും വിലയില്ലാത്ത പാസ്പോര്‍ട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയക്കും യെമനും ഒപ്പം പാക്കിസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്25 July 2025 7:31 AM IST
SPECIAL REPORTറോള്‍സ് റോയ്സും ആസ്റ്റണ്‍ മാര്‍ട്ടിനും ലാന്‍ഡ് റോവറും ജഗ്വാറും ഇനി താങ്ങാവുന്ന വിലയ്ക്ക്; ജോണി വാക്കറും, ഗ്ലെന്‍ലിവെറ്റും, ഷിവാസ് റീഗലും നുണഞ്ഞ് ബ്രിട്ടീഷ് ചോക്ലേറ്റ് മുതല്‍ സാല്‍മണ്‍ മത്സ്യത്തിന് വില കുറയുന്നത് വരെ ചര്‍ച്ച ചെയ്യാം; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതോടെ വില കുറയുന്ന ഉത്പന്നങ്ങള്‍ ഇവ; പ്രൊഫഷണലുകള്‍ക്കും നേട്ടംമറുനാടൻ മലയാളി ബ്യൂറോ24 July 2025 7:41 PM IST