You Searched For "ഇന്ത്യ"

സെഞ്ചൂറിയനിൽ സ്വപ്‌ന സെഞ്ചുറിയുമായി കെ എൽ രാഹുൽ; മായങ്കിനൊപ്പം 117 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും; എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിട്ടും പ്രോട്ടീസിനെതിരെ ആദ്യ ദിനം കയ്യടക്കി ഇന്ത്യ; 272-3 എന്ന നിലയിൽ
സെഞ്ചൂറിയനിൽ മത്സരം തടസ്സപ്പെടുത്തി കനത്ത മഴ; ഒരു പന്തു പോലും എറിയാനായില്ല; ദക്ഷിണാഫ്രിക്ക- ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഉപേക്ഷിച്ചു; ഇന്ത്യ മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിൽ
മൂന്നാം ദിനം ആഞ്ഞടിച്ച് പ്രോട്ടീസ് പേസർമാർ; 20 റൺസിനിടെ വീണത് ആറ് വിക്കറ്റ്; ഇന്ത്യ 327 റൺസിന് പുറത്ത്: ആറ് വിക്കറ്റുമായി ലുങ്കി എൻഗിഡി; കഗീറോ റബാദയ്ക്ക് മൂന്ന് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; ബോളിങ്ങിനിടെ ബുമ്രയ്ക്ക് പരുക്ക്; വേദനകൊണ്ടു പുളഞ്ഞ് താരം; പരുക്കേറ്റത് വലതുകാലിന്റെ ഉപ്പൂറ്റിക്ക്; ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിൽ
ലുങ്കി എൻഗിഡിയുടെ പേസ് ആക്രമണത്തിന് ഷമിയുടെ മറുപടി; 44 റൺസിന് അഞ്ചു വിക്കറ്റ്; സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ മായങ്കിന്റെ വിക്കറ്റ് നഷ്ടമായി
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയെ എറിഞ്ഞൊതുക്കി റബാദയും ജാൻസണും; രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർ 174 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മാർക്രം പുറത്ത്
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഒറ്റയ്ക്ക് പ്രതിരോധിച്ച് ഡീൻ എൽഗർ; നാലാം ദിനം പ്രോട്ടീസ് നാല് വിക്കറ്റിന് 94 റൺസ്; ഒരു ദിവസം ശേഷിക്കെ ഇന്ത്യൻ ജയം ആറ് വിക്കറ്റ് അകലെ; ആതിഥേയർക്ക് വേണ്ടത് 211 റൺസ്
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഡീൻ എൽഗറുടെ പ്രതിരോധം തകർത്ത് ജസ്പ്രീത് ബുംറ; ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 182 റൺസ് എന്ന നിലയിൽ; വിജയത്തിന് അരികെ ഇന്ത്യ
രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു; കേസുകളിൽ പെട്ടെന്നുള്ള വർധനവിൽ അടിയന്തര പ്രതിരോധ നടപടികൾക്ക് കേന്ദ്രനിർദ്ദേശം; മുന്നറിയിപ്പുമായി എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്; ഭീഷണിയുയർത്തി ഡൽഹിയിൽ സമൂഹവ്യാപനത്തിന്റെ സൂചന
അന്ന് ജൊഹന്നാസ്ബർഗിൽ ഇന്ത്യ ആദ്യ ജയം കുറിക്കുമ്പോൾ ദ്രാവിഡ് നായകൻ; ഇന്ന് സെഞ്ചൂറിയനിൽ നാലാം ജയം നേടുമ്പോൾ പരിശീലകനായും ഇന്ത്യയുടെ വന്മതിൽ; കോലിപ്പട പിന്നിട്ടത് നിരവധി നാഴികക്കല്ലുകൾ; വിദേശ മണ്ണിൽ അതിവേഗം 100 വിക്കറ്റുകൾ തികച്ച് ബുമ്ര