SPECIAL REPORTഇന്ത്യയിൽ ആദ്യത്തെ ഓമിക്രോൺ മരണം സ്ഥിരീകരിച്ചു; ജീവൻ നഷ്ടമായത് നൈജീരിയയിൽ നിന്നെത്തിയ 52കാരന്; രോഗബാധ സ്ഥിരീകരിച്ചത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ; 13 വർഷമായി പ്രമേഹത്തിന് ചികിത്സ തേടുന്നയാൾ; ഡൽഹിയിലും മുംബൈയിലുമടക്കം കോവിഡ് കേസുകളിൽ ഇരട്ടി വർധന; മരണ നിരക്കും ഉയരുന്നുമറുനാടന് മലയാളി30 Dec 2021 10:16 PM IST
SPECIAL REPORTമൂന്ന് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടര ഇരട്ടി വർധന; ആയിരം കടന്ന് രാജ്യത്തെ ഓമിക്രോൺ ബാധിതർ; പുതുവത്സര രാത്രിക്കായി പ്രധാന നഗരങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ; 2022 പുലരുക കർശന നിയന്ത്രണങ്ങളോടെ; കൗമാരക്കാർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങുംമറുനാടന് മലയാളി31 Dec 2021 1:38 PM IST
Sportsഅണ്ടർ 19 ഏഷ്യാകപ്പ്: ഫൈനലിൽ ശ്രീലങ്കൻ യുവനിരയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; വിക്കി ഒസ്ത്വളിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്31 Dec 2021 5:11 PM IST
Sportsഅർധ സെഞ്ചുറിയുമായി ആംഗ്കൃഷ് രഘുവൻഷി; അണ്ടർ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയത് ഒൻപത് വിക്കറ്റിന്; ഇന്ത്യയുടെ എട്ടാം കിരീടംസ്പോർട്സ് ഡെസ്ക്31 Dec 2021 6:44 PM IST
SPECIAL REPORTഇന്ത്യയിൽ ഓമിക്രേൺ കേസുകളിൽ വലിയ കുതിപ്പുണ്ടാകും; ചില നഗരങ്ങളിൽ കാണുന്നത് തുടക്കം മാത്രം; രാത്രി കർഫ്യൂവിന് പിന്നിൽ ഒരു ശാസ്ത്രീയതയുമില്ല; കോവിഡ് പ്രതിരോധത്തിന് ശാസ്ത്രീയമായ നയങ്ങൾ വേണമെന്നും ഡബ്ല്യുഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻന്യൂസ് ഡെസ്ക്1 Jan 2022 4:27 PM IST
Uncategorizedഅഫ്ഗാനിസ്താനിലേക്ക് അഞ്ചു ലക്ഷം ഡോസ് കൊവാക്സിൻ അയച്ച് ഇന്ത്യ; താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ആദ്യംന്യൂസ് ഡെസ്ക്1 Jan 2022 5:50 PM IST
Uncategorizedപതിവ് തെറ്റിച്ചില്ല; അതിർത്തിയിൽ സ്നേഹ മധുരം പകർന്ന് ഇന്ത്യ-പാക് സൈനികർമറുനാടന് മലയാളി1 Jan 2022 5:59 PM IST
SPECIAL REPORTഇന്ത്യയിൽ മുസ്ലിം യുവാക്കൾ മതത്തിൽ നിന്നും കൂടുതൽ അകലുന്നുവെന്ന് സർവേ റിപ്പോർട്ട്; 2016ൽ 85 ശതമാനം മുസ്ലിം യുവാക്കളും ആരാധനാലയ കാര്യങ്ങളിൽ സജീവം; 2021ൽ ഇത് 79 ശതമാനമായി കുറഞ്ഞു; കടുത്ത മതവിവേചനം നേരിടുന്നതും മുസ്ലിം സമുദായമെന്ന് സർവേമറുനാടന് ഡെസ്ക്1 Jan 2022 9:15 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇരുപത്തിനാലുമണിക്കൂറിനിടെ 25,553 പേർക്കാണ് കോവിഡ്; മഹാരാഷ്ട്രയിലും കർണാടയിലും ഡൽഹിയിലും കോവിഡ് ഉയരുന്നു; ഓമിക്രോൺ കേസുകളും 1500ന് മുകളിൽ; കേരളത്തിൽ 109 കേസുകൾമറുനാടന് മലയാളി2 Jan 2022 12:03 PM IST
Sportsദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ മുട്ടുമടക്കി; വണ്ടറേഴ്‌സിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 ന് പുറത്ത് ; ആശ്വസിക്കാൻ ക്യാപ്റ്റൻ രാഹുലിന്റെ അർധശതകം മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്3 Jan 2022 8:05 PM IST
Sportsവാണ്ടറേഴ്‌സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2022 9:51 PM IST
Sportsവാണ്ടറേഴ്‌സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്സ്പോർട്സ് ഡെസ്ക്4 Jan 2022 8:33 PM IST