You Searched For "ഇന്ത്യന്‍ സേന"

സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന പുതിയ തലമുറയിലെ യുദ്ധ യൂണിറ്റ്; പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ശിവന്റെ ഉഗ്രമായ രൂപത്തിന് സമാനം; നിര്‍ദ്ദേശം ലഭിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടി ആരംഭിക്കുന്ന കോള്‍ഡ് സ്‌ട്രൈക്ക് സൈനിക തന്ത്രം; ത്രിശൂലില്‍ കരുത്തു കാട്ടി രുദ്ര ബ്രിഗേഡ്; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ പുതിയ യുദ്ധതന്ത്രം; ഇനി അതിവേഗ തിരിച്ചടിക്കാലം
ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നതിന് മുമ്പ് ഒത്തുകൂടുന്ന അവസാന താവളങ്ങള്‍; ആയുധങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ക്കും പുറമേ  ആക്രമണലക്ഷ്യം പഠിപ്പിക്കുന്നതും ഈ താവളങ്ങളില്‍ വച്ച്; പാക് ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയില്‍ നിയന്ത്രണരേഖയിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ഇന്ത്യ ചാരമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്