You Searched For "ഇന്ത്യൻ വംശജ"

ഗിവ് മി ദി ഫോൺ...; ജാക്കറ്റിന്റെ കോളറിനു കുത്തിപിടിച്ചു; കുപ്പി പിടിച്ചുവാങ്ങി; മുഖത്തേക്ക് വെള്ളം ഒഴിച്ചു; ചുമരിൽ ചേർത്ത് നിർത്തി ഇടിച്ച് ക്രൂരത; കാനഡയിൽ ഇന്ത്യൻ വംശജക്കു നേരെ യുവാവിന്റെ പരാക്രമം; അലറിവിളിച്ച് യുവതി; അമ്പരന്ന് നോക്കി നിന്ന് ആളുകൾ; ദയനീയ ദൃശ്യങ്ങൾ പുറത്ത്
പുറത്തുകൊണ്ടുവന്നത് പിപിഇ കിറ്റിലെ 2 കോടി ഡോളറിന്റെ അഴിമതി; കേസ് അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം;  ബബിത ദേവ്കരണിനെ അജ്ഞാതർ കൊലപ്പെടുത്തിയത് വെടിയുതിർത്ത്
ഹർജിത് സജ്ജന്റെ പിൻഗാമിക്കും ഇന്ത്യൻ വേരുകൾ; കാനഡയിലെ പുതിയ പ്രതിരോധ മന്ത്രിയായി അനിത ആനന്ദിനെ നിയമിച്ച് ജസ്റ്റിൻ ട്രൂഡോ; കോവിഡ് കാലത്തെ നേതൃപരമായ പ്രവർത്തനങ്ങൾ കരുത്തായി; ബർദിഷ് ഛാഗറും മന്ത്രിസഭയിൽ
ജെസ്നയുടെ തിരോധാനത്തെ വെല്ലുന്ന ദുരൂഹമായ ഒരു കാണാതെ പോകൽ ബ്രിട്ടനിലും; ഇന്ത്യൻ വംശജയായ യുവതിയെ ഒടുവിൽ കാണുന്നത് പത്തുവർഷം മുൻപ് ബെഡ്ഫോർഡ് ടൗണിലൂടെ നടന്നു പോകുന്നത്; തേടിയലഞ്ഞ് സഹോദരി
ബ്രിട്ടനിൽ നടന്ന ഗുജറാത്തി വിവാഹ വിരുന്നിലേയ്ക്ക് പാഞ്ഞെത്തിയ ആൾ വെടിയുതിർത്തു; നൂറിലധികം ഇന്ത്യൻ വംശജർ പങ്കെടുത്ത ചടങ്ങിലെ വെടിവയ്‌പ്പിൽ ചിതറിയോടി അതിഥികൾ; പ്രതിയെ പിടികൂടാൻ കളത്തിലിറങ്ങി പൊലീസ്