You Searched For "ഇളയരാജ"

റഹ്‌മാനെ കണ്ടെത്തി ഇളയരാജയോട് മധുര പ്രതികാരം; രജനികാന്തിനെ കൊണ്ടുപോലും മേക്കപ്പിടാതെ അഭിനയിപ്പിച്ചു; ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ നേരെ സംവിധാനത്തിലേക്ക്; നായകനും, ദളപതിയും, ബോംബെയും, റോജയുമായി ഹിറ്റുകളുടെ പരമ്പര; ഇപ്പോള്‍ തഗ് ലൈഫിലുടെ വിമര്‍ശന ശരങ്ങള്‍; മണിരത്നത്തിന് പിഴച്ചതെവിടെ?
അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചു; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ; 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം; മൂന്ന് ഗാനങ്ങൾ നീക്കം ചെയ്യണം
നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്ന ആ ഭാഗ്യമുറി കൈവിട്ടു ഇളയരാജ; മൂന്നര പതിറ്റാണ്ട് സംഗീത സംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറിയോടു വിടപറഞ്ഞ് സംഗീത കുലപതി; വൈകാരിക ബന്ധമുള്ള മുറി കൈവിട്ടത് ഹൈക്കോടതി വിധിയും തിരിച്ചടി ആയതോടെ;  ഒരു ദിവസം ധ്യാനിക്കാൻ കോടതി അനുവദിച്ചെങ്കിലും എത്താതെ സംഗീത സംവിധായകൻ