FOREIGN AFFAIRSഫലസ്തീനികൾക്ക് ഇനി ഇസ്രയേൽ വർക്ക്‌പെർമിറ്റ് നൽകിയേക്കില്ല; പുറത്താക്കിയ ഗസ്സക്കാർക്ക് പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം; പ്രതികരിക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയംമറുനാടന് ഡെസ്ക്8 Nov 2023 4:32 PM IST
FOREIGN AFFAIRSവെള്ളക്കൊടികളുയർത്തി കാൽനടയായി ഫലസ്തീനികൾ നീങ്ങുന്ന കാഴ്ചയാണു ഗസ്സ സിറ്റിയിലെങ്ങും; അൽ ഷിഫ ആശുപത്രിയിൽ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ഒഴിപ്പിക്കൽ; അഭയാർത്ഥ്യ കാമ്പിലെ 80 പേരുടെ ജീവനെടുത്ത ഇസ്രയേൽ ആക്രമണം യുഎന്നിനു നേരെയുള്ള ബോധപൂർവമായ അധിക്ഷേപമോ?മറുനാടന് മലയാളി19 Nov 2023 9:00 AM IST
FOREIGN AFFAIRSഗസ്സ യുദ്ധം താൽക്കാലികമായി നിർത്തി 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണ? യുഎസും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്; ബന്ദികളെ മോചിപ്പിക്കാൻ വൈകുന്നതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നുമറുനാടന് ഡെസ്ക്19 Nov 2023 9:51 AM IST
FOREIGN AFFAIRSഗസ്സയിൽ വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ; ആദ്യ ബാച്ച് ബന്ദികളെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും; മോചിതരാകുന്നവരുടെ വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി ഖത്തർ; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണമെന്ന ആഹ്വാനത്തിൽ ഉറക്കംപോയി നേതാക്കൾമറുനാടന് ഡെസ്ക്24 Nov 2023 6:46 AM IST
FOREIGN AFFAIRSനാല് കിലോമീറ്റർ നീളമുള്ള തുരങ്കം; ഡ്രെയിനേജ് സംവിധാനവും വൈദ്യുതിയും വെന്റിലേഷനും; ആശയ വിനിമയത്തിനും സൗകര്യങ്ങൾ; ചെറു വാഹനങ്ങൾക്കും കടന്നു പോകാം; ഹമാസിന്റെ തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ; ഗസ്സയിൽ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു ഇസ്രയേൽമറുനാടന് ഡെസ്ക്19 Dec 2023 10:52 AM IST
Uncategorizedരണ്ടു ഇസ്രയേൽ സൈനികർ കൂടി കൊല്ലപ്പെട്ടു; സിഐ.എ ഡയറക്ടർ മൊസാദ് തലവനുമായി ചർച്ച നടത്തിമറുനാടന് ഡെസ്ക്19 Dec 2023 5:21 PM IST
FOREIGN AFFAIRSആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രയേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം; വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രയേൽ സൈന്യം; ഹമാസ് നേതാക്കളെ കണ്ടെത്തി വധിക്കുമെന്ന് ആവർത്തിച്ചു നെതന്യാഹുമറുനാടന് ഡെസ്ക്27 Dec 2023 9:32 AM IST
SPECIAL REPORTകൊല്ലപ്പെട്ട ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ഇസ്രയേൽ മോഷ്ടിക്കുന്നു! നിരവധി മൃതദേഹങ്ങൾ വെട്ടിക്കീറി വികൃതമാക്കുന്നു; ശരിക്കും നരഭോജി രാഷ്ട്രമാണോ ഇസ്രയേൽ; യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പുറത്തുവിട്ട വാർത്തയുടെ യാഥാർത്ഥ്യമെന്ത്?അരുൺ ജയകുമാർ27 Dec 2023 10:22 PM IST
FOREIGN AFFAIRSഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദ്ദേശം ചർച്ച ചെയ്യുന്നതായി ഇസ്രയേൽ; പുതിയ ചർച്ച നടക്കുന്നതായി നെതന്യാഹു; യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്; ആക്രമണം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽമറുനാടന് ഡെസ്ക്29 Dec 2023 10:41 AM IST
FOREIGN AFFAIRSഹൂതിക്കെതിരെ ഒരുമിച്ചത് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും ബെഹ്റിനും കാനഡയും നെതർലണ്ടും; എഫ് 35 ബി ജെറ്റുകൾ അടക്കം വ്യോമാക്രമണത്തിന്റെ ഭാഗമായി; തകർത്തത് ഹൂതികളുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ; അന്ത്യശാസനം അവഗണിച്ചത് യെമനിൽ ബോംബ് വർഷമായിമറുനാടന് ഡെസ്ക്12 Jan 2024 1:52 PM IST
FOREIGN AFFAIRSഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ ലോകരാജ്യങ്ങളിൽ കടുത്ത അതൃപ്തി; വെടിനിർത്തൽ നിർദ്ദേശം അവഗണിക്കുന്നതിൽ അമേരിക്കയും അതൃപ്തിയിൽ; തെന്യാഹുവിനെ ജോ ബൈഡൻ പച്ചത്തെറി വിളിച്ചെന്ന് റിപ്പോർട്ടുകൾ; ബന്ദികളെ വെച്ചു വിലപേശി ഹമാസുംമറുനാടന് ഡെസ്ക്13 Feb 2024 4:05 PM IST
FOREIGN AFFAIRSചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം; കപ്പലിന് സാരമായ തകരാറുകൾ; ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു രക്ഷപെട്ടു; ഹൂതി ആക്രമണത്തിൽ ഒരു കപ്പലിനുണ്ടാകുന്ന ഏറ്റവും കനത്ത നാശമെന്ന് സൂചന; ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം കൂടുതൽ ദുഷ്ക്കരമാകുമ്പോൾമറുനാടന് ഡെസ്ക്20 Feb 2024 3:50 PM IST