Politicsഒരാളെ കൊല്ലാൻ ഇസ്രയേൽ തീരുമാനിച്ചാൽ ദൗത്യം ഏൽപ്പിക്കുന്നത് ഈ 62 അംഗസംഘത്തെ; ഏത് സുരക്ഷാവലയത്തിലും കയറി ചെല്ലാൻ കഴിയുന്നത് 12 പേർക്ക്; 50 പേർ പശ്ചാത്തല സൗകര്യമൊരുക്കും; വമ്പൻ സുരക്ഷാ വലയത്തിനുള്ളിലുള്ള ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ മൊസാദ് കൊന്നതിങ്ങനെമറുനാടന് മലയാളി30 Nov 2020 6:22 AM IST
AUTOMOBILEയന്ത്രം കൊണ്ട് കൊലചെയ്യുന്നത് ലോകത്തിന് പഠിപ്പിച്ചവർ; പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കാനും ഏത് ആയുധം ഉപയോഗിക്കാനും അറിയാവുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന്റെ കഥഎം മാധവദാസ്30 Nov 2020 7:08 PM IST
SPECIAL REPORTഅന്താരാഷ്ട്ര അതിർത്തിക്ക് അടുത്ത് തുരങ്കത്തിന്റെ അറ്റം കാണാൻ ബിഎസ്എഫ് കടന്നുകയറിയത് പാക്കിസ്ഥാന്റെ 200 മീറ്റർ ഉള്ളിലേക്ക്; 150 മീറ്റർ നീളമുള്ള ടണൽ നിർമ്മിച്ചത് നഗ്രോട്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ; മഞ്ഞുകാലത്തെ നുഴഞ്ഞുകയറ്റം പാക് ഏജൻസികൾ പതിവാക്കിയതോടെ സൈന്യത്തിന് മാതൃകയാക്കാവുന്നത് ഇസ്രയേൽ മോഡൽ ഓപ്പറേഷൻ നോർത്ത് ഷീൽഡ്മറുനാടന് ഡെസ്ക്1 Dec 2020 5:49 PM IST
Politicsയുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണം; മറ്റ് ഗൾഫ് നാടുകളിലേക്ക് ടൂറിസ്റ്റുകളായി പോകുന്ന യഹൂദരും സൂക്ഷിക്കണം; എംബസികൾക്ക് സുരക്ഷ ശക്തമാക്കി; ഇറാന്റെ പ്രതികാരം ഏത് നിമിഷവും ഉണ്ടാവുമെന്നുള്ള ജാഗ്രതയോടെ ഇസ്രയേൽമറുനാടന് ഡെസ്ക്2 Dec 2020 7:23 PM IST
Politicsഇസ്രയേലിൽ അഭയം കാത്തിരുന്ന 'കറുത്ത യഹൂദർക്ക്' ഒടുവിൽ സ്വപ്ന സാക്ഷാത്കാരം; ആഭ്യന്തരയുദ്ധത്തിനിടെ എത്യോപ്യയിലെ യഹൂദന്മാർ വാഗ്ദത്ത ഭൂമിയിൽ മടങ്ങിയെത്തുന്നു; 316 അംഗ സംഘത്തെ വരവേറ്റ് പ്രാധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖർ; മനം നിറഞ്ഞ് കറുത്ത യഹൂദർമറുനാടന് ഡെസ്ക്3 Dec 2020 9:58 PM IST
Politicsയുഎഇ, ബഹ്റൈനിൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം; പൗരന്മാർക്ക് നിർദേശവുമായി ഇസ്രയേൽ; നിർദ്ദേശം മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടതിന് ഇറാൻ തിരിച്ചടുക്കുമെന്ന സൂചനകൾക്കിടെ; ആക്രമണ ഭീഷണി നിലനിൽക്കുമ്പോഴും ഇറാന്റെ ഭീഷണികൾ വിലപ്പോകില്ലെന്നും എന്തിനെയും നേരിടാൻ തയ്യാറെന്നും പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുമറുനാടന് മലയാളി4 Dec 2020 5:19 PM IST
Politicsഫലസ്തീനികളെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ച് വധശിക്ഷ നടപ്പാക്കുന്നു; ഇസ്രയേൽ പാശ്ചാത്യ കോളനിവൽക്കരണ ശക്തി; യഹൂദ രാഷ്ട്രത്തിനെതിരെ ഉച്ചകോടിയിൽ ആഞ്ഞടിച്ച് ഉന്നത സൗദി അറേബ്യൻ രാജകുമാരൻ; അമേരിക്കൻ താൽപ്പര്യത്തിന് വഴങ്ങി ഇസ്രയേലുമായി സൗദി സഹകണത്തിനെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ വീണ്ടും ട്വിസ്റ്റ്മറുനാടന് മലയാളി8 Dec 2020 10:37 AM IST
Politicsഅറബ് ഭൂരിപക്ഷ രാഷ്ട്രമായ മൊറോക്കോയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് ഇസ്രയേൽ; അമേരിക്കൻ സഹായത്തോടെയുള്ള ഈ നീക്കം അറബ് ലോകത്ത് ഇസ്രയേലിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും; ബഹറിനും യു എ ഇയ്ക്കും പുറമേ മറ്റൊരു അറബ് രാഷ്ട്രം കൂടി ഇസ്രയേലിനെ അംഗീകരിക്കുമ്പോൾമറുനാടന് മലയാളി13 Dec 2020 10:16 AM IST
Uncategorizedമൊറോക്കോ ഇസ്ലാമിനെ വഞ്ചിച്ചെന്ന് ഇറാൻ; ഇസ്രയേലുമായി കൂട്ടുകൂടുന്നതിന് സമീപ ഭാവിയിൽ തന്നെ വലിയ തിരിച്ചടി നേരിടേണ്ടി വരും; അറബ് രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേരിയുടെ ഉപദേഷ്ടാവായ അലി അക്‌ബർ വെലയാട്ടിമറുനാടന് ഡെസ്ക്13 Dec 2020 3:28 PM IST
Politicsകൃഷി, സാങ്കേതികം, ജലവിഭവ വിനിയോഗം എന്നീ മേഖലകളിൽ വിപുലമായ സഹകരണത്തിനു വഴി തുറന്നു; ഇസ്രയേലും ഭൂട്ടാനും നയതന്ത്രബന്ധം സ്ഥാപിച്ചത് ഇന്ത്യയുടെ ഇടപെടലിൽമറുനാടന് മലയാളി14 Dec 2020 8:44 AM IST
Politicsസിറിയയേയും ലെബനനേയും ഭയപ്പെടുത്തി അജ്ഞാത മിസൈലുകളുടെ ഘോഷയാത്ര; തകർത്തെറിഞ്ഞത് സിറിയൻ നഗരത്തിലെ ഇറാനിയൻ പിന്തുണയുള്ള വിഘടന വാദികളെ; ഇറങ്ങിപോകും മുൻപ് ട്രംപ് യുദ്ധം പ്രഖ്യാപിക്കുവാൻ ഇസ്രയേൽ കളം ഒരുക്കുന്നുവെന്ന് ഭയന്ന് കരുതലോടെ ഇറാനുംമറുനാടന് മലയാളി27 Dec 2020 7:45 AM IST
SPECIAL REPORTകൊറോണയെ തോൽപിച്ച് വിജയം നേടുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങി ഇസ്രയേൽ; എവിടെല്ലാം വാക്സിൻ ഉണ്ടാക്കുന്നുവോ അവിടെല്ലാം വിളിച്ച് നേതന്യാഹു; പരമാവധി വാക്സിനുകൾ ശേഖരിച്ച് 24മണിക്കൂറും കുത്തിവച്ച് കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്ത്മറുനാടന് ഡെസ്ക്11 Jan 2021 10:18 AM IST