Politicsഗസ്സയിൽ തുടങ്ങിയ ആക്രമണം വെസ്റ്റ് ബാങ്കിലേക്കും ലബനീസ് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു ഇസ്രയേൽ; 150ൽ അധികം ഫലസ്തീനികളുടെ ജീവനെടുത്തു ഇസ്രയേൽ മുന്നേറ്റം; ഹിസ്ബുള്ളയും ഹമാസിനൊപ്പം ചേർന്നതോടെ ദുരിതഭീതി കൂടി; സിറിയയിൽ നിന്നും ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങി; ത്രിമുഖ യുദ്ധ തന്ത്രവുമായി ഇസ്രയേൽമറുനാടന് ഡെസ്ക്15 May 2021 10:52 AM IST
SPECIAL REPORTസൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി കേന്ദ്രമന്ത്രി വി മുരളീധരൻ; നെടുമ്പാശ്ശേരിയിൽ എത്തിക്കുക വൈകുന്നേരം അഞ്ച് മണിയോടെ; സംസ്ക്കാരം നാളെ ഉച്ചയോടെ കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ; ഇന്ത്യയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തേക്കും പ്രകാശ് ചന്ദ്രശേഖർ15 May 2021 11:54 AM IST
SPECIAL REPORTകേരളത്തിൽ യഹൂദന്മാർക്ക് വോട്ടില്ല; ഹമാസിനൊപ്പം നിൽക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ; പാർട്ടിയിൽ ജിഹാദികൾ; കമ്മ്യൂണിസ്റ്റ് കണ്ണട ഊരിവെച്ചു ചരിത്രം പഠിക്കണം; സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട പാർട്ടിയിലെ അണികൾന്യൂസ് ഡെസ്ക്15 May 2021 11:47 PM IST
Politicsഅൽജസീറ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന ഗസ്സ ടവർ ബ്ലോക്ക് ബോംബിട്ടു തകർത്തു ഇസ്രയേൽ; ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചത് ഒരു മണിക്കൂർ മാത്രം; ടെൽ അവീവിലെ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവർക്ക് നേരെ മിസ്സൈൽ തൊടുത്തുവിട്ട് ഹമാസും; യുദ്ധത്തിൽ നീറി മദ്ധ്യേഷ്യമറുനാടന് ഡെസ്ക്16 May 2021 6:10 AM IST
Politicsഹമാസിന്റെ ശൈലിമാറ്റത്തിന് പിന്നിൽ ഇറാന്റെ ബുദ്ധിയോ? തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൂതി മോഡലിൽ; ഇസ്രയേലിനെതിരെ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം; ഇറാൻ ടിവിയുടെ വെളിപ്പെടുത്തലോടെ ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽമറുനാടന് ഡെസ്ക്16 May 2021 6:55 AM IST
Politicsറോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസാണ്, ഗസ്സയിൽ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും; പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നെതന്യാഹു; ഗസ്സയിൽ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയ ഹമാസ് നേതാവ് ഖത്തറിലും; ഹമാസ് റോക്കറ്റാക്രമണം അവസാനിപ്പിക്കണെന്ന നിലപാടിൽ ബൈഡനുംമറുനാടന് ഡെസ്ക്16 May 2021 11:43 AM IST
INSURANCEഇസ്രയേൽ കൊന്നാലും ഫലസ്തീനി കൊന്നാലും കൊല്ലപെടുന്നത് നിരപരാധികളായ മനുഷ്യജന്മങ്ങളാണ്; ചില മരണങ്ങൾ ആസ്വാദ്യകരവും മറ്റുചിലവ അസഹനീയവുമാകുന്നത് മത റഡാറുകളിലൂടെ നോക്കുമ്പോഴാണ്; ഫലസ്തീനിലെ എണ്ണയും തീയും; പ്രൊഫ. സി രവിചന്ദ്രൻ എഴുതുന്നുപ്രൊഫ. സി രവിചന്ദ്രൻ16 May 2021 12:23 PM IST
HUMOURഇസ്രയേൽ ഫലസ്തീൻ സംഘർഷം കനക്കുന്നു; അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു; ബൈഡൻ ഇരു രാഷ്ട്ര തലവന്മാരുമായി ചർച്ച നടത്തിപി പി ചെറിയാൻ16 May 2021 3:34 PM IST
SPECIAL REPORTയുദ്ധം ഹമാസിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയ ആവശ്യം; നെതന്യാഹുവിന് അധികാരത്തിന്റെ കച്ചിത്തുരുമ്പും ഹമാസിന് ശക്തിപ്രകടനവും; ഫലസ്തീനിലും ഇസ്രയേലിലും തീവ്രദേശിയത കത്തുമ്പോൾ അപ്രസക്തരാകുന്നത് സമാധാനവാദികളായ ഫത്താ നേതൃത്വം; ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിന്റെ സമകാലിക സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾമറുനാടന് മലയാളി16 May 2021 6:30 PM IST
Politicsജറുസലേം ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ഫലസ്തീൻ ഡ്രൈവറെ തത്ക്ഷണം വെടിവച്ചുകൊന്ന് ഇസ്രയേൽ; ഗസ്സ്സയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ജീവനുകൾ; അമ്മയും നാല് സഹോദരങ്ങളും കൊല്ലപ്പെട്ട ആറു വയസ്സുകാരി നൊമ്പരമാകുന്നു; ഇതുവരെ കൊല്ലപ്പെട്ട 174 പേരിൽ മൂന്നിലൊന്നും കുട്ടികൾമറുനാടന് മലയാളി17 May 2021 6:22 AM IST
Politicsഗസ്സ്സാ ടവർ ബോംബിട്ടു തകർത്തത് അമേരിക്കൻ പിന്തുണയ്ക്ക് മങ്ങൽ ഏല്പിച്ചു; അമേരിക്കൻ നഗരങ്ങളിലെല്ലാം ഇസ്രയേൽ വിരുദ്ധ റാലി; കെട്ടിടത്തിലെ ഹമാസ് ബന്ധത്തിന്റെ തെളിവുകൾ ചോദിച്ച് അമേരിക്ക; തങ്ങളുടെ പ്രതിരോധിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് അറിയാമെന്ന് നേതന്യാഹുമറുനാടന് ഡെസ്ക്17 May 2021 7:16 AM IST
SERVICE SECTORമുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്17 May 2021 4:27 PM IST