You Searched For "ഉടമ"

ഇന്ന് താങ്കള്‍ എങ്ങനെ ആഘോഷിക്കും എന്ന ചോദ്യം; ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് മറുപടി; ഫൈനലിനുശേഷം ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് ഉടമ
തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു; പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉടമയ്ക്ക് പിഴയടിച്ച് മോട്ടോര്‍ വാഹനവകുപ്പ്
വരന്‍ വിവാഹ നിശ്ചയത്തിന് അണിയിച്ച സ്വര്‍ണവള കാക്കച്ചി കൊത്തി പോയി;  നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെ മൂന്ന് വര്‍ഷത്തിന് ശേഷം കാക്ക കൂട്ടില്‍നിന്ന് തിരികെ കിട്ടി;  ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച മരവെട്ടുകാരന്റെ നല്ല മനസ്; മഞ്ചേരിയിലെ നടന്ന സംഭവം
ഓടിളക്കി വീട്ടില്‍ പട്ടാപ്പകല്‍ ലൈവായി മോഷണം; ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍; ഓടിച്ചിട്ടു പിടിച്ച് നാട്ടുകാര്‍; താമസമില്ലാത്ത വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍
റോഡ് വശത്ത് പാർക്ക് ചെയ്തിട്ടിരുന്ന കാർ; ഉള്ളിലെ കാഴ്ച കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി; ഉടമ എത്തിയപ്പോൾ ട്വിസ്റ്റ്; രണ്ട് ദിവസത്തെ ദുരൂഹത ഒഴിഞ്ഞത് ഇങ്ങനെ!
വീട്ടില്‍ ഓമനിച്ച് വളര്‍ത്താനായി വാങ്ങിയത് സാക്ഷാല്‍ സിംഹരാജനെ! മെരുക്കിയെടുക്കാന്‍ പണിപ്പെട്ട ഉടമയുടെ നേരേ ചാടി കടിച്ചുകീറി കൊന്ന് ഭക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇറാക്കിലെ നജഫില്‍; അനധികൃത വന്യജീവി കടത്തില്‍ വലഞ്ഞ് സര്‍ക്കാരും
രക്തപരിശോധന കഴിഞ്ഞ് മടങ്ങും വഴി എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ സ്വര്‍ണമാല വഴിയില്‍ നഷ്ടമായി; റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്‍പ്പിച്ചു
ഒരു സ്‌കൂട്ടറില്‍ നാലു കൗമാരക്കാരുടെ അപകടയാത്ര; ക്യാമറക്കണ്ണില്‍ കുടുങ്ങി പിടിയിലായി; സ്‌കൂട്ടറില്‍ സഞ്ചരിച്ചത് പ്രായപൂര്‍ത്തിയാകാത്തവര്‍; ഉടമയ്ക്കെതിരേ കേസ്