SPECIAL REPORTതുരങ്കത്തിന്റെ അവസാനം വെളിച്ചം; ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ തുരങ്കത്തിൽ പ്രവേശിച്ചു; ഇരുമ്പ് പാളിയിൽ ഇടിച്ച ഓഗർ ഡ്രില്ലിങ് മെഷീന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; ഇനി പൈപ്പിടാനുള്ളത് ഏകദേശം 12 മീറ്റർ മാത്രം; രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജം; തൊഴിലാളികൾ പൈപ്പ് വഴി പുറത്തെത്താൻ മണിക്കൂറുകൾ മാത്രംമറുനാടന് മലയാളി22 Nov 2023 11:11 PM IST
SPECIAL REPORTകയറിൽ ബന്ധിച്ച വീലുള്ള സ്‌ട്രെക്ച്ചറുകളിൽ കിടത്തി ഓരോരുത്തരെയായി പുറത്തെത്തിക്കും; വലിയ ഇരുമ്പുകുഴലിലൂടെ സ്വയം പുറത്തുവരാൻ തൊഴിലാളികൾ ക്ഷീണിതർ; ഡ്രില്ലിങ് യന്ത്രത്തിന് ഇടയ്ക്ക് തകരാർ സംഭവിച്ചതോടെ ഉത്തരകാശി തുരങ്ക രക്ഷാദൗത്യം വീണ്ടും നീളുന്നുമറുനാടന് മലയാളി23 Nov 2023 7:46 PM IST
SPECIAL REPORTഅടച്ചിട്ട മുറിയിലോ, ലിഫ്റ്റിലോ ഇടുങ്ങിയ സ്ഥലത്തോ പെട്ടുപോയാൽ നിലവിളിക്കുന്നവരെത്രയോ! 15 ദിവസമായി ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എങ്ങനെ കഴിച്ചുകൂട്ടുന്നു? എന്തായിരിക്കും അവരുടെ മാനസികാവസ്ഥ?മറുനാടന് മലയാളി27 Nov 2023 3:56 PM IST