You Searched For "ഉമ്മൻ ചാണ്ടി"

ജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം; ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും; രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ
റൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളിൽ നിയമിച്ചത് ഡൽഹിയിലുള്ളവരെ; ഡൽഹി എകെജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യയക്ക് അടക്കം നിയമനം നൽകി; വി എസ് നൽകിയത് ഒന്നിലേറെ കത്ത്; കേരളാ ഹൗസ് നിയമന വിവാദത്തെ ഉമ്മൻ ചാണ്ടി പൊളിച്ചടുക്കിയത് ഇങ്ങനെ
കോന്നി മെഡിക്കൽ കോളജ് വൈകിച്ചത് മൂന്നരവർഷം; അഞ്ച് വർഷം കിട്ടിയിട്ടും പൂർത്തിയാക്കാതിരുന്നത് രാഷ്ട്രീയകാരണങ്ങളാൽ; ജനരോഷം ഉയർന്നതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചതെന്നും ഉമ്മൻ ചാണ്ടി
ജനസമ്പർക്കത്തെ ആക്രമിച്ചവർ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന് ഉമ്മൻ ചാണ്ടി; തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഎം പഴയതെല്ലാം വിഴുങ്ങിയെന്നും മുൻ മുഖ്യമന്ത്രിയുടെ പരിഹാസം
പി എസ് സി റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും സർക്കാരിന്റെ സൃഷ്ടി; ചർച്ചയ്ക്ക് വിളിക്കാത്തത് ഗവൺമെന്റിന്റെ അഹങ്കാരവും ധിക്കാരവും ഒന്നുകൊണ്ട് മാത്രം: വിമർശിച്ച് ഉമ്മൻ ചാണ്ടി
യുഡിഎഫ് പിഎസ്‌സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയത് പൈസ വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളി; ഉദ്യോഗാർത്ഥികളുടെ കണ്ണീരൊപ്പാൻ ഫോർമുല; പെട്രോൾ വിലയിലും നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനം; നേമത്തെ മോഹം കൈവിടാതെ മുല്ലപ്പള്ളിയും
ഉമ്മൻ ചാണ്ടിയാക്കണോ പിണറായി വിജയനെ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല; കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്; ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം; സമരക്കാരുമായി ചർച്ചയില്ലെന്ന് പറഞ്ഞ് എ വിജയരാഘവൻ
ഇ.ശ്രീധരൻ മഹാനായ വ്യക്തി; ഏതു സ്ഥാനവും വഹിക്കാൻ യോഗ്യൻ; അദ്ദേഹത്തിന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും വിമർശനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്നും  ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി
പിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കുടുതൽ പിന്തുണ പിണറായി വിജയന്; രണ്ടാം സ്ഥാനത്ത് ഉമ്മൻ ചാണ്ടി; ചെന്നിത്തലയെയും കടത്തിവെട്ടി മൂന്നാമതെത്തിയത് ശശി തരൂർ; കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിയിലും അത്ഭുതം; കൂടുതൽ പിന്തുണ ഉമ്മൻ ചാണ്ടിക്കും ശശി തരൂരിനുമെന്ന് ഏഷ്യാനെറ്റ് സർവ്വേ
ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പ്രീ പോൾ സർവേ ഫലം; എൽഡിഎഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടാമെന്ന് പ്രവചനം; യുഡിഎഫിന് 59 മുതൽ 65 സീറ്റുവരെ; എൻഡിഎ സാധ്യത 3 മുതൽ ഏഴ് സീറ്റുകളിൽ വരെ; ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം രണ്ട് ശതമാനത്തിന്റേത് മാത്രം; ഇനിയുള്ള ദിനങ്ങൾ നിർണായകമെന്ന് സർവേ