You Searched For "എ കെ ബാലന്‍"

റഗുലേറ്ററി കമ്മീഷന്റെ തലതിരിഞ്ഞ നടപടികള്‍ പ്രതിസന്ധിക്ക് കാരണം; കെ എസ് ഇ ബി പെരുമാറുന്നത് ചക്കിക്കൊത്ത ചങ്കരനെ പോലെ; വൈദ്യുതി വകുപ്പും മന്ത്രിയും അറിയാതെയാണ് പല തീരുമാനങ്ങളും; രൂക്ഷ വിമര്‍ശനവുമായി എ കെ ബാലന്‍
ആ നല്ല കുട്ടി കെപിസിസി ഓഫീസില്‍ ആര്‍ എസ് എസ് ശാഖ തുടങ്ങുമെന്ന് ബാലേട്ടന് ഭയം! ആ കുട്ടി നിലപാട് പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് ഇപ്പോള്‍ മുന്നില്‍ കാണുന്നത് കോണ്‍ഗ്രസിന്റെ അന്ത്യം! സിപിഎം കഷ്ടിച്ചു രക്ഷപ്പെട്ടുവോ? സന്ദീപ് വാര്യരെ തള്ളി പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ പുകഴ്ത്തലുകള്‍
നേരത്തേ പറഞ്ഞതൊന്നും കാര്യമാക്കുന്നില്ല, സന്ദീപ് വാര്യര്‍ വന്നാല്‍ സ്വീകരിക്കും; മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം എത്രയോ പേരെ സ്വീകരിച്ചിട്ടുണ്ട്; സ്വാഗതം ചെയ്ത് എ കെ ബാലന്‍
ഓട്ടോറിക്ഷയില്‍ സിപിഎം ഓഫീസിലേക്ക് വന്നിറങ്ങിയ സരിനെ സ്വീകരിച്ചു നേതാക്കള്‍; സഖാവേ എന്നു വിളിച്ച് പ്രവര്‍ത്തകരുടെ സ്വാഗതമോതല്‍; ചുവന്ന ഷാള്‍ അണിയിച്ച് എ കെ ബാലന്‍; പാര്‍ട്ടി ചിഹ്നം നല്‍കേണ്ടെന്ന് തീരുമാനം; കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന് പ്രതീക്ഷയില്‍ സിപിഎം
കുഞ്ഞാലിയെ കൊന്ന ആര്യാടനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്; അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക; സരിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എ കെ ബാലന്റെ പ്രതികരണം ഇങ്ങനെ