SPECIAL REPORT'തിരുവനന്തപുരത്ത് ഒരു തൊഴിൽ രഹിതൻ ആത്മഹത്യ ചെയ്തിട്ടുണ്ട്; ഈ വിഷയത്തിൽ നമ്മളും പ്ലാൻ ചെയ്ത് കമന്റ് ഇടണം; എന്താല്ലാമാണ് കമന്റ് ബോക്സിൽ രേഖപ്പെടുത്തേണ്ടതെന്ന് ക്യാപ്സൂൾ രൂപത്തിൽ അയച്ചുതരുന്നതാണ്; ഒരു ലോക്കലിൽ ചുരുങ്ങിയത് മുന്നൂറോ നാന്നൂറോ കമന്റുകൾ വരണം; പല ആളുകൾ കമന്റിടണം; നമ്മുടെ പ്രചാരവേലകൾ ശക്തിപ്പെടുത്തണം'; അനുവിന്റെ മരണത്തിൽ ന്യായീകരണം നിരത്താൻ സൈബർ സഖാക്കൾക്ക് എം വി ജയരാജന്റെ ട്യൂഷൻ ഇങ്ങനെ; ഓഡീയോ ലീക്കായിമറുനാടന് മലയാളി2 Sept 2020 3:15 PM IST
Politicsകണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിന് ഉണ്ടായ തോൽവി തിരിച്ചടി; മുഴപ്പിലങ്ങാട് എസ്ഡിപിഐ-സിപിഎം കൂട്ട് കെട്ടെന്ന കെ.സുധാകരന്റെ ആരോപണം അസംബന്ധം; ബിജെപിയാണ് എസ്ഡിപിഐക്ക് വോട്ട് മറിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻമറുനാടന് മലയാളി16 Dec 2020 9:24 PM IST
Politicsവ്യക്തിയല്ല, പ്രസ്ഥാനമാണ് വലുത്; പി ജെ ആർമിയെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; പി ജയരാജന്റേത് ഉത്തമ കമ്മ്യൂണിസ്റ്റ് ബോധം; പി ജെ ആർമി പ്രചരണങ്ങളിൽ പി ജയരാജന് പങ്കില്ല; സ്ഥാനാർത്ഥിത്വ വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ; പി ജയരാജന്റെ സഹോദരി പി സതീദേവിക്ക് കൊയിലാണ്ടി സീറ്റ് നിഷേധിച്ചതും വിവാദത്തിൽമറുനാടന് മലയാളി9 March 2021 10:36 AM IST
SPECIAL REPORTമൻസുർ വധക്കേസിൽ കണ്ണൂരിൽ സിപിഎം - കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്പോര്; കൂലേരി രതീഷിന്റേതുകൊലപാതകമാണെന്ന് പറഞ്ഞ കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എം വി ജയരാജൻ; രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്ന് ചോദ്യം?മറുനാടന് മലയാളി13 April 2021 6:34 PM IST
SPECIAL REPORTവിനു വി ജോണ് സിപിഎമ്മുകാരെ ചർച്ചക്ക് വിളിച്ചു മതിയായ സമയം നൽകാതെ ആക്രമിക്കുന്നു; നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ചാനൽ ബഹിഷ്കരിച്ചത്; എ.കെ.ജി സെന്ററിൽ വന്ന് തെറ്റുപറ്റി എം.ജി രാധാകൃഷ്ണൻ പറഞ്ഞിട്ടാണ് വീണ്ടും ചർച്ചയിൽ പങ്കെടുക്കാൻ എത്തിയത്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ എം വി ജയരാജൻമറുനാടന് മലയാളി15 April 2021 1:59 PM IST
Politicsഐ.ആർ.പി.സിയെ വിമർശിക്കുന്ന സുധാകരൻ മമ്പറം ദിവാകരന്റെ ആരോ പണങ്ങൾക്കും മറുപടി പറയണം; ഡിസിസി ഓഫീസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടൈന്ന് എം.വി ജയരാജൻഅനീഷ് കുമാർ12 May 2021 8:02 AM IST
Politicsകുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷ അലർജി; ന്യൂനപക്ഷ ക്ഷേമവകുപ്പ് ഭംഗിയായി കൈകാര്യം ചെയ്ത ജലീലിന്റെ രക്തം ഊറ്റാൻ നോക്കിയവരാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് എതിരെ തിരിയുന്നത്; അവർക്ക് വേണ്ടത് ന്യൂനപക്ഷ ക്ഷേമമല്ല, ഇടതുപക്ഷ രക്തമാണ്: വിമർശിച്ച് എം വി ജയരാജൻഅനീഷ് കുമാർ23 May 2021 8:20 PM IST
SPECIAL REPORTമുസ്ലിം സമൂഹത്തിന്റെ സാഹചര്യം പഠിച്ചിരുന്നോ? പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു; ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ; പക്ഷം പിടിക്കൽ വിധി നടപ്പിലാക്കണമെന്ന് ജോസ് കെ മാണി അടക്കമുള്ളവർ ആവശ്യപ്പെടവേമറുനാടന് മലയാളി12 Jun 2021 10:50 PM IST
KERALAMപയ്യാമ്പലത്ത് മൃതദേഹവശിഷ്ടങ്ങൾ തള്ളിയത് മേയറുടെ എതിർ ഗ്രൂപ്പെന്ന് എം.വി ജയരാജൻ; വെടക്കാക്കി തനിക്കാക്കുകയെന്നു പറയുന്നതു പോലെയാണ് കാര്യങ്ങളെന്നും സിപിഎം നേതാവ്സ്വന്തം ലേഖകൻ15 Jun 2021 4:07 PM IST
KERALAMവളപട്ടണം സഹകരണ ബാങ്കിൽ അഴിമതി നടന്നത് അറിഞ്ഞിട്ടും അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടി എടുത്തില്ല; വളപട്ടണം ബാങ്കിലേതു പോലുള്ള അഴിമതി മറ്റെവിടെയും നടന്നിട്ടുമില്ല: എം വി ജയരാജൻമറുനാടന് മലയാളി30 July 2021 5:58 PM IST
KERALAMപേരാവൂർ സൊസെറ്റി ചിട്ടി തുടങ്ങിയത് പി ജയരാജന്റെ അനുമതിയോടല്ല എം വി ജയരാജൻ; പി ജയരാജൻ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റിയാണ് ചിട്ടി നടത്തരുതെന്ന് വിലക്കിയതെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിമറുനാടന് മലയാളി9 Oct 2021 5:06 PM IST
KERALAMഎം വി ജയരാജന്റെ മക്കൾ വിവാഹിതരായി; വിവാഹ സത്കാരത്തിൽ അതിഥികളായി പ്രമുഖർമറുനാടന് മലയാളി30 Oct 2021 7:59 AM IST