You Searched For "എം വി ജയരാജൻ"

ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം സത്യസന്ധമായി നടത്തിയില്ല; ആർ.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന സുബീഷിന്റെ മൊഴി ശരിക്കും അന്വേഷിച്ചില്ല: സിബിഐ നിഗമനം തള്ളി എം വി ജയരാജൻ
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്‌ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമര കോപ്രായക്കാർ മാപ്പു പറയണം; ഇടതുപക്ഷത്തെ എതിർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും സയാമിസ് ഇരട്ടകളെ പോലെ: എം.വി ജയരാജൻ
അല്ലാഹുവിന്റെയും കൃഷിക്കാരുടെയും ഭൂമി തട്ടിയെടുത്തവർ രക്ഷപ്പെടാൻ പാടില്ല; തളിപ്പറമ്പിൽ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫിസ് പോലും പണിതത്; ഈ ഭൂമി പിടിച്ചെടുക്കണം;ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ: ലീഗിനെതിരെ എം വി ജയരാജൻ
ഇതയ്‌ന് ഒളിപ്പോരല്ലാ ശുംഭാ...മിണ്ടാതൊരു ഭാഗത്ത് നിന്നോ അല്ലെങ്കിൽ സ്വന്തം വായിലെ പല്ല് തെറിക്കും... ഇത് പുതിയ കോൺഗ്രസ്സാ: കെ റെയിൽ വിവാദത്തിൽ സുധാകരന് മറുപടി പറഞ്ഞ എം വി ജയരാജന് എതിരെ പൊങ്കാല
ധീരജിന്റെ കൊലപാതകത്തിന് ഉത്തരവാദി കെ.സുധാകരൻ; ഗാന്ധി മാർഗമല്ല, അക്രമ മാർഗമാണ് കോൺഗ്രസ് സ്വീകരിക്കേണ്ടത് എന്നാണ് സുധാകരൻ അണികളെ പഠിപ്പിക്കുന്നത്; വിമർശനവുമായി എം വി ജയരാജൻ