You Searched For "എം വി ജയരാജൻ"

കെ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! എം എൻ കാരശ്ശേരിക്കും റഫീഖ് അഹമ്മദിനും എതിരായ സൈബർ ആക്രമണം തുടരുന്നു; സൈബർ ആക്രമണത്തെ സിപിഎം തള്ളിപ്പറഞ്ഞിട്ടും പാർട്ടി ഗ്യാങ് ഏറ്റെടുത്തു മുന്നോട്ട്; ആവിഷ്‌കാരത്തിനും വിമർശനത്തിനും ഉള്ള സ്വാതന്ത്ര്യം സിപിഎം ഹനിക്കില്ലെന്ന് എം വി ജയരാജനും
ബഫർസോൺ വിഷയം ഗൗരവമുള്ളത്; സുപ്രീം കോടതി പറഞ്ഞ ദുരപരിധി പ്രായോഗികമല്ല; കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്; കർഷകരെ സർക്കാർ സഹായിക്കും: എം വി ജയരാജൻ
കോൺഗ്രസിന്റെ നേതൃപദവിയിൽ എത്തണമെങ്കിൽ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി; കെ സുധാകരൻ വൻ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരൻ; അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന പ്രഖ്യാപനം അണികളോടുള്ള ധിക്കാരമെന്ന് എം വി ജയരാജൻ
മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരുമലക്കം മറിച്ചിലുമില്ല; ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്ന് വിശ്വാസികളോട് കെ സുരേന്ദ്രൻ ആഹ്വാനം ചെയ്യുമ്പോൾ ഹീന തന്ത്രമാണ് പയറ്റുന്നതെന്നും എം വി ജയരാജൻ